Main Banner
Browsing Category

cities

സ്കൂളുകൾ തുറക്കുന്നത് തീരുമാനമായില്ല.

തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതൽ സ്കൂളുകൾ…

സ്പീഡ് ക്യാമറ ഇനി നോക്കു കുത്തി

അമിതവേഗത ആരോപിച്ചു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴഈടാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തൂ .മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ…

പോക്‌സോ കേസുകളുടെ അതിവേഗ വിചാരണക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി.

തിരൂർ: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്‌സോ കേസുകളും…

‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന…

മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി…

മഞ്ചേരി:ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ്…

മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുആശ്വാസമായി 945 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ മേഖലയില്‍…

25 ലിറ്റർ വിദേശമദ്യവും മദ്യവും കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.

മീനച്ചിൽ: ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് V പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മീനച്ചിൽ മേലുകാവ് സ്വദേശി K.A ജോസഫിനെ വ്യാപകമായി മദ്യം വില്ലന നടത്തുന്നു എന്നുള്ള വിവരത്തിൻ മേൽ 25 ലിറ്റർ വിദേശമദ്യവും മദ്യം കടത്താൻ…

“അടപ്പിക്കലിനെതിരെ തുറന്ന സമരം”ആയിരം കേന്ദ്രങ്ങളിൽ.

തിരൂർ:കോവിഡ് നിയന്ത്രണത്തിൻ്റെ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജി.എസ്.ടി.യുടെ പേരിൽ നടപ്പിലാക്കിയ പിഴശിക്ഷ ഒഴിവാക്കുക ,അനധികൃത തെരുവ് വ്യാപാരം നിർത്തലാക്കുക, തുടങ്ങിയ ആറോളം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-കേരള…

സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍…

ഈ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടി വരിക;

കോട്ടക്കൽ:  വില്ലൂർ പുനപറമ്പിലെ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ ഇക്കുറി ഒറ്റ നിർബന്ധമുള്ളൂ വീടുകൾക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പനികൾ മാറ്റി തരണം അല്ലാത്തപക്ഷം വോട്ടില്ല എന്ന് പറയുകയാണ്. ഇത് അറിയിച്ചു വീടിൻറെ മുമ്പിൽ ഫ്ലക്സും…