Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->!-->!-->…
കളക്ടറുടെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം പ്രചരിക്കുന്നു
കളക്ടറുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജമെയിൽ
മലപ്പുറം : ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷണൻ എന്ന പേരില്‍ ഒരു വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ!-->!-->!-->!-->!-->…
സംവരണസമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍; മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക്!-->!-->!-->!-->!-->…
കോൺഗ്രസ് നേതാവ് സിപിഐ എമ്മിൽ ചേർന്നു
തിരൂർ: തിരൂരിലെ കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ചേളാട്ടുപറമ്പിൽ വാസുവും കുടുംബവും സി.പി.ഐ.എമ്മിൽ ചേർന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇ.ജയൻ, ഏരിയാ സെക്രട്ടറി സഖാവ് ഹംസക്കുട്ടി എന്നിവർ ചെങ്കൊടി നൽകി സ്വീകരിച്ചു.
!-->!-->!-->!-->…
മുൻ കൗൺസിലറും കുടുംബവും CPI യിൽ ചേർന്നു.
പൊന്നാനി: പതുപൊന്നാനിയിലെ ഐ എൻ എൽ സ്ഥാപക നേതാവും നീണ്ട വർഷകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്നപരേതനായ പാലക്കൽ എന്ന മക്കിൻ്റെ പുരക്കൽ കോയമോൻ എന്നവരുടെ ഭാര്യ പൊന്നാനി നഗരസഭയിൽ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി!-->!-->!-->…
തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ…
തിരൂർ: തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 608 റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ തിരൂർ നിവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം ഡോ.കെ.ജയകൃഷ്ണൻ ആദരിച്ചു.ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മയുടെ പ്രസിഡന്റ് അരുൺ!-->!-->!-->…
രാജ്യത്തെ 5ജി സാങ്കേതിക വിദ്യയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ഐടി കാര്യ പാർലമെന്ററി സ്റ്റാന്റിംഗ്…
തിരുവനന്തപുരം : ഇതിന്റെ ഭാഗമായി ശശി തരൂർ എംപി അധ്യക്ഷനായ പാർലമെന്ററി പാനൽ കമ്മിറ്റി ടെലികോം കമ്പനികൾ, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനൽ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു.5ജിയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിനെ കുറിച്ച് ജിയോ ഇൻഫോകോം!-->!-->!-->…
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത!-->!-->!-->…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം ഒന്ന്, കാസറഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, ആലപ്പുഴ 20,!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 719 പേര്‍ക്ക്കൂടി വൈറസ്ബാധവിദഗ്ധ ചികിത്സക്ക് ശേഷം 207 പേര്‍ കൂടി…
മലപ്പുറം : ഇന്ന് രോഗബാധിതരായവരില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍!-->!-->!-->…
