Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി!-->!-->!-->…
മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസും 56 അറസ്റ്റ്;
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ 11,!-->!-->!-->…
തിരൂർ മേഖലയിൽ കളക്ടറുടെ മിന്നൽ പരിശോധന;
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കോവി ഡ് മാനദണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് തിരൂരിൽ പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നേരിട്ട് പരിശോധന!-->!-->!-->…
‘ഭരണ സമിതി ഏകാധിപതികളെ പോലെ ‘ : തിരൂർ ബ്ലോക്കിൽ പ്രതിപക്ഷം ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു;…
തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികൾ പ്രതിപക്ഷ മെമ്പർമാരോട് പെരുമാറുന്നത് ഏകാധിപതികളെപോലെയാണെന്ന് പ്രതിപക്ഷമെമ്പർമാർ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ അധികാരമാറ്റം ഉണ്ടായത്. ഇന്ന് പ്രസിഡന്റ്റും മറ്റും!-->!-->!-->…
ബിഎസ്എഫ് ജവാന്മാര്‍ 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
നടത്തറ കൈനൂര്‍ 162 ബറ്റാലിയന്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാര്‍ സമാഹരിച്ച 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഡെപ്യൂട്ടി കമാന്‍ഡന്റ് ലെനിന്‍ പി ടി, സുബേദാര്‍ മേജര്‍ ഡേവിഡ് എന്നിവര്‍ ജില്ലാ കലക്ടര്‍ എസ്.!-->!-->!-->!-->!-->…
ചിമ്മിനി ഡാം തുറക്കാന്‍ അനുമതി
നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71!-->!-->!-->…
‘പച്ചത്തുരുത്തി’ൻ്റെ ഭാഗമായി ഔഷധസസ്യങ്ങൾ നട്ടു
തിരൂർ :തിരൂർ മുൻസിപാലിറ്റിയും ഓയിസ് കാ ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്ററും സംയുക്തമായി കേരള സർക്കാരിന്റെ ആയിരം പച്ചതുരുത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും വെച്ചു കൊണ്ട് കോരങ്ങത്തുള്ള മുൻസിപ്പൽ സമുച്ചയ അങ്ങണത്തിൽ നിർമിച്ചു.!-->!-->!-->…
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഇഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം!-->!-->!-->…
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാലക്കാട്> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും!-->!-->!-->…
വൈദ്യുതി മുടക്കം
തിരൂർ: പത്താംപാട് ഭാഗത്തു ഹൈ ടെൻഷൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (15-10-2020) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ, പത്തംമ്പാട്ട്, നൂർ മൈദാനം, ആലിഞ്ചുവട്, കരിമരം, പടിഞ്ഞാറങ്ങാടി, ഭാഗങ്ങളിൽ വൈദുതി മുടങ്ങും.
