Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സരസ്വതി പുരസ്കാരം അലി അക്ബറിന്
സരസ്വതി പുരസ്കാരം അലി അക്ബറിന്തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി തിരൂർ നൽകി വരാറുള്ള 8-ാമത് സരസ്വതി പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ അലി അക്ബറിനെ തെരഞ്ഞെടുത്തു.!-->!-->!-->…
പത്തു രൂപക്ക് വസ്ത്രങ്ങള്‍; ചരിത്ര പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്
റാഞ്ചി: ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് വസ്ത്ര വില്‍പനയില്‍ ഇളവ് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും പത്തു രൂപക്ക് വസ്ത്രങ്ങള്‍ നല്‍കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ!-->!-->!-->…
കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും…
എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട്!-->!-->!-->…
വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
ശബരിമല> വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായും , എം എൻ രജികുമാ(ജനാർദനൻ നമ്പൂതിരി)റിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ്!-->!-->!-->…
തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു
തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക്!-->!-->!-->…
സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി
സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.
കരിപ്പൂരിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; മുഖ്യ സൂത്രധാരൻ…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിലെ, സംഘത്തിന്റെ മുഖ്യസൂത്രധാരൻ കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക!-->!-->!-->…
വൈദ്യുതി മുടങ്ങും
തിരൂർ ; നടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ (17-10-2020) രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദുതി!-->!-->!-->…
സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.
സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവൻവില 37,560 രൂപയിൽ തുടർന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ!-->!-->!-->…
സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ
ലണ്ടൻകോവിഡ് സമൂഹത്തിൽ കോവിഡ് പടരാൻ അനുവദിച്ച് വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത് അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ. ഈ സമീപനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് 80 ശാസ്ത്രജ്ഞർ ചേർന്ന് ജോൺ സ്നോ മെമൊറാണ്ടം എന്ന!-->!-->!-->…
