Main Banner
Browsing Category

cities

സാങ്കേതിക വിദ്യഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രമായി കോ-ഓപ്പറേറ്റീവ് ഐടിഐ; ഡോണേഷനില്ല, അർഹതയുള്ളവർക്ക്…

തിരൂർ: രാജ്യത്ത് വിദ്യഭ്യാസ മേഖലയിൽ തൊഴിലുറപ്പു നൽകുന്ന വിദ്യഭ്യാസ പദ്ധതികളിലൊന്നാണ് സാങ്കേതിക വിദ്യഭ്യാസ മേഖല. മറ്റു പഠന മേഖലകളെ അപേക്ഷിച്ച് പഠനത്തിനു ശേഷം ജോലിയിലേയ്ക്കുള്ള പ്രവേശനം കൈയെത്തും ദൂരത്തുണ്ടെന്നുള്ള പ്രത്യേകതയാണ്…

വിദ്യാഭ്യാസ രംഗത്ത് ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് മാതൃകയായി തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്

പൊതുവിദ്യാഭ്യാസ രംഗത്ത് വികസന പ്രവർത്തനങ്ങളിൽ ഭൗതിക സൗകര്യം ഒരുക്കുന്നതിൽ ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് നിലവിൽ പരിമിതികളുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ വലിയ ഫണ്ടാണ് ബ്ലോക്ക്‌…

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…

മമ്പുറം തങ്ങൾ സ്നേഹ ഭവനം പദ്ധതിയുടെ നാലാമത്തെ വീടിന്റെ കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചു.

ആതവനാട് പഞ്ചായത്തിലെ 22-ാം വാർഡിൽ ചെലൂരിലാണ് നിർദ്ദന കുടുംബത്തിന് വീടൊരുക്കുന്നത്.എസ്.ഡി.പി.ഐആതവനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന"മമ്പുറം തങ്ങൾ സ്നേഹ ഭവനം"പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണത്തിനാണ് വെള്ളിയാഴ്ച്ച വൈകുന്നേരം…

ലൈസൻസില്ലാതെ കേക്ക് വിറ്റാൽ പിടിവീഴും

കൊച്ചി: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ.2020 മാർച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും…

സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

മലപ്പുറം: മലപ്പുറം ഡിവിഷനിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ നിലമ്പൂർ പോരൂർ പട്ടണം കുണ്ട് സ്വദേശി ഫസലുദ്ദീൻ എന്നയാളെ…

കടയിൽ മോഷണം ; ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി

തിരൂർ : അരിക്കാഞ്ചിറയിൽ കാഞ്ഞിരത്തം വീട്ടിൽ ഷിഹാബുദ്ധീൻെറ വാട്ടർ പ്രൂഫിങ്ങ് ഓഫീസിൽ നിന്നാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇരുപതിനായിരത്തോളം രൂപ മോഷണം പോയത്.ഷിഹാബ് പള്ളിയിൽ പോവുന്ന സമയത്ത് ഷട്ടർ താഴ്ത്തിയിട്ട് പോയതായിരുന്നു.തിരികെ വന്ന്…

അർബൻബാങ്കിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയുടെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി പരാതി

തിരൂർ: ഓമച്ചപ്പുഴ സ്വദേശി തയ്യിൽ ഷീജയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കമ്മലും തൂക്കും മോതിരവുമടക്കം സൂക്ഷിച്ച ബാഗാണ് മോഷണം പോയത്.ഭിന്നശേഷിക്കാരിയായ ഇവർ തിരൂർ അർബൻ സഹകരണബാങ്കിൽ ജീവനക്കാരിയാണ്.ഒക്ടോബർ 21…

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12),…

ഇന്ന് മഹാനവമി; പൂജവച്ച് മൊബൈലും ടാബും:തിങ്കളാഴ്ച വിദ്യാരംഭം

തിരൂർ: മഹാനവമി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. ഇത്തവണ രണ്ടുദിവസമാണ് മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍. കോവിഡ് നിയന്ത്രണം പാലിച്ച് ദുര്‍ഗാഷ്ടമി ദിനമായ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ വീടുകളില്‍ പൂജവച്ചു.ക്ഷേത്രങ്ങളിലും ആയുധ, പുസ്തക പൂജകള്‍…