Main Banner
Browsing Category

cities

ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്‌

പൊന്നാനി ഹൗറ മോഡൽ ബ്രിഡ്ജ്; 289 കോടി രൂപയുടെ അനുമതി.

തീരദേശ ഇടനാഴിയിലെ നാഴികക്കല്ലായപൊന്നാനി ഹൗറ മോഡൽ ഹാങ്ങിങ് ബ്രിഡ്ജിനു 289 കോടി രൂപ പദ്ധതിക്ക്കിഫ്‌ബിയുടെ അന്തിമ അംഗീകാരം. പൊന്നാനിയേയും പടിഞ്ഞാറെക്കര യേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം

കോവിഡ് 19: 772 പേര്‍ക്ക് രോഗമുക്തി;ജില്ലയില്‍ 1139 പേര്‍ക്ക് രോഗബാധ;

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1040 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 62 പേര്‍ആരോഗ്യ പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് രോഗബാധരോഗബാധിതരായി ചികിത്സയില്‍ 9,065 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 51,885 പേര്‍ 11 ആരോഗ്യ

താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു

താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ

താനൂർ നഗരസഭയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച്ച

താനൂർ: നഗരസഭവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിമത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്നലാപ്ടോപ്പുകളുടെ വിതരണം 16ന് (വെള്ളി) രാവിലെ 10 മണിക്ക് നടക്കും. നഗരസഭ ഹാളിൽ നടക്കുന്ന വിതരാണോദ്‌ഘാടനം ചെയർപേഴ്സൺ സി.കെ.സുബൈദ

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരൂർഹഥ്രാസ്പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പ്വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽരാജ്യത്ത്

കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലാ അലര്‍ട്ട്

സംസ്ഥാനത്ത് 8,764 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി

ചെലവുണ്ട്‌, ഇന്ന്‌ ഭയങ്കര ചെലവായിരിക്കും അവിടെ’; അവാർഡിന്റെ സന്തോഷത്തിൽ സുരാജ്‌ വെഞ്ഞാറമൂട്

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു