Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഗതാഗതം തടസ്സപ്പെടും
നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വള്ളുവങ്ങാട് പാലം - തരിപ്പാടി - കളംകാവ് റോഡില്‍ വള്ളുവങ്ങാട് പാലം മുതല്‍ പറമ്പന്‍പൂള വരെ പൂര്‍ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി.…
തീരദേശ ഹൈവേ: മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച
തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട്…
അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…
‘ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം’
ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ
ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം
തിരൂർ സാംസ്കാരിക…
ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ സ്റ്റാഫുകളെ നിയമിക്കുന്നു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്‌സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക്…
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 136 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം.…
സി. എ. എ ഭരണഘടനാ വിരുദ്ധം ഉടനെ പിൻവലിക്കുക.എസ്, ഡി, പി, ഐ പ്രതിഷേധം തിരൂരിൽ
തിരൂർ : ഭരണഘടനാ വിരുദ്ധമായ സി ഐ എ നിയമം ഉടനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ ഡമൊക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്, ഡി, പി, ഐ രാജ്യവ്യാപകമായി നടത്തപെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്,ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ…
ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ് ; രോഗികൾ ഉൾപ്പെടെ ദുരിതത്തിലായത്…
തിരൂർ : ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ്. മാനേജിങ് ഡയരക്ടർ, ഉടമ എന്നിവർക്കെതിരെ പൊതു ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെ കേസെടുത്തതായി തിരൂർ സി.ഐ ജിജോ സിറ്റി സ്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ തുടർ നടപടി…
ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച
തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക്…
സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ ഉൽഘാടനം ചെയ്തു
തിരൂർ: നവീകരിച്ച സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ മുൻസിപ്പൽ കൗൺസിലർ സതീശൻ മാവുംകുന്നു് ഉൽഘാടനം ചെയ്തു . മാനേജിം ഡയരക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ജനറൽ മാനേജർ എൻപി മുഹമ്മദാലി, മാനേജിം പാർട്ട്ണർ ഉമ്മർ…