Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന!-->!-->!-->…
ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഹർത്താൽ
ചാവക്കാട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്.ചാവക്കാട് മണത്തല ചാപ്പറമ്പിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് യുവാക്കൾ തമ്മിൽ!-->!-->!-->…
മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33),!-->…
ബിനീഷ് കോടിയേരി ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയേക്കും.
തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ - ബിനാമി ഇടപാടിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്.
കേരളത്തിലെത്തിയ!-->!-->!-->!-->!-->!-->!-->…
ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മീൻപിടിത്തത്തിനിടെ കടലിൽവെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് മരിച്ചത്.!-->!-->!-->…
ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
.
കൊല്ലം: കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായകാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.എസ് അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരിയില്‍ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീറിന്റെ!-->!-->!-->…
കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.
രാപകൽ ഇല്ലാതെ മഴയത്തും വെയിലത്തും സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്ക് വെളിച്ചം പകരുവാനായി ഇലക്ട്രിക്ക് പോസ്റ്റുകളിലേക്ക് കയറിയും അപകടകരമായ സാഹചര്യങ്ങളിലും തന്റെ തൊഴിലിനോടും ജനങ്ങളുടെ ക്ഷേമത്തിനോടും നീതിപുലർത്തുന്ന വിഭാഗമാണ് KSEB!-->…
കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പിടിയിൽ
പാലക്കാട്: നഗരത്തിൽ അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് , മലപ്പുറം സ്വദേശി സജിത്ത്, ചടനാംകുറിശ്ശി നൗഷീർ, വടശ്ശേരി സ്വദേശി സുരേഷ്, മേപ്പറമ്പ് സ്വദേശി നിസാർ എന്നിവരെയാണ്!-->…
വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ
പലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട!-->!-->!-->…
ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി
പാലക്കാട്: വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ!-->!-->!-->…
