Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം
കോഴിക്കോട്: ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെ മുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൾച്ചറൽ ബീച്ചിലും!-->…
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും, സുപ്രീംകോടതി…
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലെന്നും സത്യം ഒരുനാൾ!-->…
വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. , തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.!-->!-->!-->…
പ്ലസ് ടു വിദ്യാർത്ഥിനി വിഷം കഴിച്ച് നാലു ദിവസത്തിനു ശേഷം മരിച്ചു; ആംബുലൻസ് ഡ്രൈവറായ സുഹൃത്തിനെതിരെ…
തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്നതിനായി വിഷം കഴിക്കുന്നതിന്റെ ചിത്രം അടക്കം സുഹൃത്തിന് അയച്ച് നൽകിയ 17കാരി നാലു ദിവസത്തിന് ശേഷം മരിച്ചു. മെസേജ് ശ്രദ്ധയിൽപ്പെട്ടിട്ടും വീട്ടുകാരെ വിവരം അറിയിക്കാതിരുന്ന ആംബുലൻസ് ഡ്രൈവറായ സുഹൃത്തിനെതിരെ!-->…
കാക്കനാട് എം.ഡി.എം.എ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ’ സുസ്മിത അറസ്റ്റിൽ
കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി!-->!-->!-->…
പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു
കോഴിക്കോട്: പയ്യോളി പെരിന്തൽമണ്ണ ദൃശ്യവധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയിലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചു. ദേശീയപാതയിൽ പയ്യോളി ടൗണിന് വടക്കുഭാഗത്തെ സ്വകാര്യ ഹോട്ടലിന് മുൻവശം വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് നാടകീയ സംഭവങ്ങൾ!-->…
പി വി അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
മഞ്ചേരി: 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി!-->…
ഓട്ടോ ഡ്രൈവറുടെ ക്രൂരത, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ റോഡുവക്കിൽ ഉപക്ഷിച്ചു;…
കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഓട്ടോ ഡ്രൈവർ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡുവക്കിൽ കിടന്നയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിരംപുഴ!-->…
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ചു
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് വീട്ടിലെത്തി അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയത്.!-->!-->!-->…
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തി പരിഹരിക്കണം:രാഹുൽ
മലപ്പുറം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സങ്കീർണമാക്കരുതെന്നും മുതിർന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തിൽ തന്നെ ചർച്ച ചെയ്തു പരിഹരിക്കണമെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശമേകി. കെ.പി.സി.സി!-->…
