Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ജയിലിൽ പോകാൻ യുവാവ് പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു
ആറ്റിങ്ങൽ: ജയിലിൽ പോകാൻ വേണ്ടി യുവാവ് സ്റ്റേഷനു മുന്നിൽ കിടന്ന പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു. ആറ്റിങ്ങൽ സ്റ്റേഷനു മുന്നിൽ ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. രണ്ടാം!-->…
വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ
കാലടി: സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്.ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇയാള്‍ അശ്ലീല വീഡിയോ അയച്ചു!-->…
801 കോടി പിരിച്ചു; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തണമെന്ന ഹര്‍ജിയില്‍ നോട്ടീസ്
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി!-->…
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; സംഘത്തിലെ ഒരാള്‍ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂരിലെ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കിൽ പൊയിൽ ഇജാസ് (31) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ!-->…
സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം
കോഴിക്കോട്: പൊലീസ് സ്റ്റേഷന് തൊട്ടുടുത്തുള്ള സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തുളള ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിന്റെ ഫ്രാഞ്ചൈസി!-->!-->!-->…
കേരളത്തിൽ കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ
മൂന്നാർ: ശക്തമായ മഴയിൽ, ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ബൈസൺ വാലിക്ക് പോകുന്ന ജംക്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ വലിയ പാറകൾ റോഡിലേക്ക് വീണത്. വഴി അടഞ്ഞ്, ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇടുക്കിയിലെ!-->…
തത്തയെ വീട്ടിൽ കൂട്ടിലടച്ച് വളര്‍ത്തി; കേസെടുത്തു
തൃശ്ശൂർ:വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂരാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി!-->…
യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി, രണ്ട് കുട്ടികളും മരിച്ചു
കോഴിക്കോട്: യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ട് കുട്ടികളും മരിച്ചു. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശിനി സുബീനയാണ് മക്കളായ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരെയും കൊണ്ട് കിണറ്റിൽ ചാടിയത്. സുബീനയെ രക്ഷപ്പെടുത്തി.
സുബീനയെ!-->!-->!-->!-->!-->…
അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു, കോൺഗ്രസ് നോതാവിന്‍റെ ഫോണും പിടിച്ചെടുത്തു
കൊല്ലം; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലു പേരുടെ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കുണ്ടറയിലെ പ്രാദേശിക!-->…
കാക്കനാട് ലഹരിമരുന്ന് വേട്ട; പ്രതികള്‍ക്ക് വിദേശബന്ധം
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍ക്ക് വിദേശ ബന്ധം. മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികളില്‍ പലരുടെയും ഫോണുകളിലേക്ക് ശ്രീലങ്കന്‍ നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നതായി എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.!-->…
