Browsing Category

Town Round

എപിജെ അബ്ദുൽ കലാം 3-ാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ: എപിജെ അബ്ദുൽ കലാം ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഗം ഓഫീസ് തിരൂർ പൂങ്ങോട്ടുകളം ദാറുസ്സലാം മാളിൽ വർക്കിംഗ് ചെയർമാൻ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് ബാവാ

ഓണകാലത്ത് മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ്; പരിശോധനയ്ക്കിടെ ഇൻസ്‌പെക്ടർക്ക് പരിക്ക്;…

മലപ്പുറം: ഓണകാലത്ത് വൻ ലാഭം പ്രതീക്ഷിച്ച് സജീവമാകുന്ന മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സ്സൈസ് വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി.പെരിന്തൽമണ്ണ രാമപുരത്ത് വാടകക്ക് റൂമെടുത്ത് കാറിൽ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്ന നാല്

മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ച

മമ്പുറം: മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ചയുടെ അന്നദാന ചടങ്ങ്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് അന്നദാനം സ്വീകരിക്കാൻ സമാപന ദിവസം മമ്പുറത്തെത്തിയത്. മലബാറിലെ നവോത്ഥാന സമുദ്ധാരകൻ, സാമൂഹിക പരിഷ്‌കർത്താവ്, തുടങ്ങിയ

കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്

മലപ്പുറം: രണ്ടുവര്‍ഷം മുന്‍പത്തെ ഒരു വെള്ളിയാഴ്ചയിലെ രാത്രി. കോരിച്ചൊരിയുന്ന മഴയില്‍ പെട്ടെന്നായിരുന്നു ഘോരശബ്ദത്തോടെ വിമാനം റണ്‍വേയും കടന്ന് താഴേക്ക് പതിച്ചത്. പത്തൊന്‍പത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍

തിരൂർ- എടപ്പാൾ റോട്ടറി ഇൻറർ ക്ലബ് മീറ്റ്

തിരൂർ റോട്ടറി ക്ലബും എടപ്പാൾ റോട്ടറിയും "വി അർ ലിങ്ക്ഡ് " എന്ന പേരിൽ ഇൻ്റർ ക്ലബ് മീറ്റ് സംഘടിപ്പിച്ചു.തിരൂർ ഗ്രേയ്സ് റസിഡൻസിയിൽ ചേർന്ന യോഗം റോട്ടറി 3204 ഡിസ്ട്രിക്റ്റ് ജനറൽ സെക്രട്ടറി ഡോ.അനിൽ മേലേത്ത് ഉദ്ഘാടനം ചെയ്തു. പുതിയ

തിരൂര്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക്പ്രത്യേക പുരസ്‌കാരം

ഖരമാലിന്യ നിര്‍മാര്‍ജനത്തിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനക്ക് ജില്ലാ ഏകോപന സമിതിയുടെ പ്രത്യേക പുരസ്‌കാരം. മലപ്പുറത്തു നടന്ന പരിപാടിയില്‍ കായിക - ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുരസ്‌കാരം കൈമാറി.

വീണ്ടും തട്ടിക്കൊണ്ടുപോകൽ? ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി

കോഴിക്കോട്: വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി. സഹോദരൻ്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന്

അര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ താനൂർ പോലീസ് പിടികൂടി

താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയ കോറാട് സ്വദേശി 50 വയസ്സുകാരൻ കുണ്ടിൽ പരേക്കത്ത് മൊയ്തീൻ കുട്ടി@ സിറ്റിസൺ എന്നയാളെ പിടികൂടി ടിയാന്റെ

ആസാദി കാ അമൃത് മഹോത്സവം : പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം

തിരുനാവായ: ആസാദി കാ അമൃത് മഹോത്സവ് മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ പ്രഭാഷണം 13ന് ശനിയാഴ്ച എന്ന വിഷയത്തില്‍ കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. പി.ശിവദാസ് പ്രഭാഷണം നടത്തുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.