Browsing Category

Town Round

തിരൂരിൽ ട്രോമാ കെയർ ഒന്നാം ഘട്ട പരിശീലനം; എസ്.എസ്.എം. പോളിടെക്നിക്കിൽ

തിരൂർ: 7 ആഗസ്റ്റ് 2022 ഞായർ - രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അപകട-ദുരന്ത മേഖലകളിൽ കഴിഞ്ഞ 17 വർഷക്കാലമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാകെയർ, എസ്എസ്എം പോളിടെക്‌നിക്ക് സഹകരണത്തോടെ, യുവാക്കൾക്കും പൊതുജനങ്ങൾക്കും ട്രോമാ കെയർ

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ

കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേത്

കോഴിക്കോട്: കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ് ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന്

വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ്

ഗണപതി ഹോമവും ആനയൂട്ടും മാറ്റി വെച്ചു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ 2022 ആഗസ്റ്റ് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരി നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ആഗസ്റ്റ് 21 ഞായറാഴ്ചയിലേക്ക് മാറ്റി

കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ

കട്ടപ്പന: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ

കാണാതായ മുസ്ലീം ലീഗ് മെമ്പര്‍ തിരിച്ചെത്തി

കോഴിക്കോട്: കാണാതായ പഞ്ചായത്ത് അംഗം പൊലീസില്‍ ഹാജരായി. മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ആദില നിബ്രാസ് (23) ആണ് സ്റ്റേഷനില്‍ ഹാജരായത്. ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രണ്ട് പോക്‌സോ കേസ് ഇരകളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായിരിക്കുന്നത്. മെഡിക്കല്‍ കോളജ് പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

പോക്സോ കേസില്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു

അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍…

വളാഞ്ചേരി: അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശി നിധിനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ