Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തലക്കാട്ടുകാരുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണം: നാട്ടുകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍
തിരൂര്‍: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍.
തലക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ…
മങ്കട മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും മഞ്ഞളാം കുഴി അലി
മങ്കട: കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലിയുടെ തിങ്കളാഴ്ചത്തെ പ്രചരണം. മങ്കട പഞ്ചായത്തിലെ കുടുംബ യോഗങ്ങളിലാണ് ഉച്ച വരെ പങ്കെടുത്തത്.
വെള്ളില മലയിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ കുടിവെള്ള…
കെ ടി ജലീലിനോട് ഫിറോസിക്കാനെ കാണണമെന്നാവശ്യപ്പെട്ട കുട്ടിയെ കാണാൻ ഫിറോസെത്തി
തവനൂർ: കെ.ടി.ജലീലിൻ്റെ തോളിലിരുന്നു ഫിറോസാക്കാനെ കാണണം എന്നാവശ്യപ്പെട്ട കുഞ്ഞുമോളെ കാണാൻ മധുരവുമായി ഫിറോസ് കുന്നംപറമ്പിൽ കുട്ടിയുടെ വീട്ടിലെത്തി.
ഫിറോസിനെ കണ്ടതോടെ കുട്ടി ഫിറോസിനെ ഉറക്കെ വിളിച്ചത് കേട്ടു നിന്നവർക്കൊക്കെ ആവേശം നൽകി.…
പരപ്പനങ്ങാടിയിൽ കോടതി സമുച്ചയം യാഥാർത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.
കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും…
യു ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന്ഡോ.കെ .ടി.ജലീൽ
തവനൂർ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന യു.ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടന്നാണ് പറയുന്നത്.ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ അത് എന്തിനായിരുന്നുവെന്ന് മണ്ഡലത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി എഫ് നേതൃത്വത്തിന് ബാധ്യതയുണ്ടന്ന് ഡോ.കെ…
ക്ഷേത്രച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു
തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രച്ചിറയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.മംഗലം കൂട്ടായിക്കടവ് കണ്ണേത്തയിൽ അയ്യപ്പൻ്റെ മകൻ വിനീഷ് (34) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് മംഗലത്ത് നിന്നെത്തിയ യുവാക്കൾ…
കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
വളാഞ്ചേരി: വലിയ കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ കൈപ്പുറം പൊറ്റച്ചിറ വിഘ്നേശ്(23) മരിച്ചു.
ശനിയാഴ്ച അർധരാത്രിയാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഉടൻ വളാഞ്ചേരി…
‘കുട ചൂടിയ കള്ളനെ’ പടികൂടി.
ബത്തേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ‘കുട ചൂടിയ കള്ളനെ’ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂർ മക്കരപറമ്പ് സ്വദേശി കാളൻതോടൻ അബ്ദുൽകരിം (38) ആണ് അറസ്റ്റിലായത്.…
വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല. വെട്ടത്തൂകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍
തിരൂര്‍: തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി.
പടിഞ്ഞാറ് വശത്ത് അറബിക്കലും, തിരൂര്‍ പുഴയും, കനോലി…
വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം.
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം. മുക്കോല, ഗണപതിയൻകാവ് ക്ഷേത്ര പരിസരങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച…
