Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രോഹിത്
പൊന്നാനി: ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എ.എം രോഹിത് പറഞ്ഞു. പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്.
മത്സ്യമേഖലക്കും…
പി കെ ഫിറോസിനും വി അബ്ദുറഹ്മാനുമെതിരെ 5 അപരന്മാർ
താനൂർ: മലപ്പുറം ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന താനൂർ നിയോജക മണ്ഡലത്തിൽ അഞ്ച് അപരന്മാരാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. താനൂരിൽ ആകെ 11 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. താനൂരിലെ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ വി…
തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എടരിക്കോട് പഞ്ചായത്തിൽ പ്രചരണം നടത്തി.
തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് എടരിക്കോട് പഞ്ചായത്തിൽ പ്രചരണം നടത്തി.
എടരിക്കോട് ടെക്സ്റ്റൈൽസ് സ്പിന്നിങ് മിൽ, കെൽ യൂണിറ്റ്, സി.ആർ.ടി പ്ലാൻ്റ്, ഗവ. വനിതാ പോളിടെക്നിക് കോളേജ്,…
വിവാഹം കഴിഞ്ഞ് നവദമ്പതികൾ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിൽ.
തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് നവ ദമ്പതികൾ നേരെ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിലേക്ക്. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരത്തെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ…
കളിക്കളത്തിലും ആരാധനാലയത്തിലും വോട്ട് അഭ്യർത്ഥിച്ച് യു.ഡി.എഫ് സ്ഥാനാർഥി
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ഞായറാഴ്ച രാവിലെ 7 മണിയോടെ തിരൂർ സെൻ്റ് മേരീസ് പള്ളിയിലും, തിരൂർ സി.എസ്.ഐ പള്ളിയിലും യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ എത്തി
വിശ്വാസികളുടെ പിന്തുണ തേടി.പള്ളിയിലെത്തിയ…
ആവേശം അലതല്ലി ഡോ.കെ .ടി.ജലീലിൻ്റെ പര്യടന പരിപാടി തുടരുന്നു.
തവനൂർ മണ്ഡലം LDF സ്ഥാനാർത്ഥി ഡോ.കെ.ടി.ജലീൽ ഞായറാഴ്ച രാവിലെ വട്ടംകുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തികൊണ്ടിരിക്കുന്നത്.
.രാവിലെ കാലടിത്തറയിൽ നിന്നും ആരംഭിച്ച പര്യടനം കമ്പനി പടി , ഒട്ടും കുന്ന്,…
ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
പൊന്നാനി: ചലച്ചിത്ര കാഴ്ചകളുടെ പുതുവസന്തമൊരുക്കുന്ന ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. നിളാ സംഗ്രഹാലയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന സംവിധായകൻ സിബി മലയിൽ മേള ഉദ്ഘാടനം ചെയ്യതു. മലയാള സിനിമയ്ക്ക് മികവുറ്റ…
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ്…
‘കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’; ഫിറോസ്…
എടപ്പാൾ: തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ.
തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ്…
വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു
കൊച്ചി: വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി.…
