Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം
വളാഞ്ചേരി: രാത്രി 12.40 മണിയോട് കൂടി ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു GJ - 03- AZ 0945 നമ്പർ ചരക്ക് ലോറി വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര…
പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.
തൃശ്ശൂർ:കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതുനേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും…
കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം.
തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക്…
പ്രളയ ഫണ്ട് തട്ടിപ്പ്; സി.പി.എം അംഗങ്ങൾ ഉൾപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസ പട്ടികയിൽ തിരുത്തൽ…
വയനാട്ടിൽ യു ഡി എഫ് ഹർത്താൽ
കല്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച…
യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു.
തൃശൂര്‍: ബാറില്‍ ഉണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 55 കാരനായ സുലൈമാനാണ്…
പെരിയ ഇരട്ടക്കൊല; സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തി.
പെരിയ: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തി. കാസര്‍കോട് ചട്ടഞ്ചിലിലുള്ള ഉദുമ എരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന…
ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു.
പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് സംഭവം. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.
പുലര്ച്ചെ നാല് മണിയോടെ വീട്ടിലെ…
എം ശിവശങ്കര്‍ ജയില്‍ മോചിതനായി.
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. ശിവശങ്കര്‍ എറണാകുളം കാക്കനാട് ജില്ലാ ജയില്‍ നിന്ന് പുറത്തിറങ്ങി. 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.
എല്ലാ തിങ്കളാഴ്ചയും…
അമ്മയേയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: തൃത്താലയില്‍ അമ്മയേയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ സ്വദേശി യതീന്ദ്രന്റെ ഭാര്യ ശ്രീജയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ അമ്മയെയും മക്കളെയും…
