Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി
കൊച്ചി: പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ എഫ്എൽറ്റിസിയിൽ നിന്ന് രണ്ട് തടവുപുള്ളികൾ ചാടിപ്പോയി. തലശ്ശേരി കതിരൂർ സ്വദേശി ഷെഫീഖ് (22), ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത്( 23) എന്നിവരാണ് ഇന്ന് പുലർച്ചെ 3.50ന് രക്ഷപ്പെട്ടത്. എറണാകുളം കളമശ്ശേരി…
ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു.
പൊന്നാനി: പൊന്നാനി ഫിഷർമെൻ കോളനിയിൽവെച്ച് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും പല്ല് തകർക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊന്നാനി പൊലീസ് അറസ്റ്റ്…
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഷന്‍
തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, മുന്‍ കൗണ്‍സിലര്‍ ലളിതാംബിക…
കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുത്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി
കോഴിക്കോട്: കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുതെന്ന് എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. യാതൊരു തെറ്റിലും ഉൾപ്പെടാത്ത പാവപ്പെട്ട ചെറുപ്പക്കാരാനാണ് കാഞ്ഞങ്ങാട്…
ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത.
പാലക്കാട്: കുഴൽമന്ദം തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോൺ വാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വടിവാളും കമ്പിയും…
വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ.
വണ്ടൂർ: മംഗള എക്സ്പ്രസിൽ ബോംബുവച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. തൃക്കലങ്ങോട് എളങ്കൂർ പാതിരിക്കോട് സ്വദേശി കാട്ടുമുണ്ട അബ്ദുൾ മുനീറി (32)നെയാണ് വണ്ടൂർ സിഐ സുനിൽ പുളിക്കലും സംഘവും അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഡിസംബർ…
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പ്രതികളും പിടിയിൽ.
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മൂന്ന് പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും…
പൊതു സ്ഥലം മലിനമാക്കിയ മത്സ്യ വാഹനങ്ങൾ പിടിച്ചെടുത്തു.
തിരൂർ മത്സ്യ മാർക്കറ്റിൽ എത്തിച്ചേർന്ന മത്സ്യ വണ്ടികൾ തിരുർ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം നിർത്തിയിട്ട് മത്സ്യ വെള്ളം റോഡിൽ ഒഴുക്കിവിട്ട് വഴിയാത്രക്കാർക്കും വ്യാപാരികൾക്കും ശല്ല്യമുണ്ടാക്കിയ കാരണത്താൽ മത്സ്യ ലോറികൾ നഗരസഭാ ഹെൽത്ത് സ്ക്വാഡ്…
സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
കൊച്ചി: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10.15 ഓടെ കൊച്ചിയിലെ ആശുപത്രിയിലാണ് അന്ത്യം.
എഡിറ്ററായി സിനിമയിലെത്തിയ…
സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചു.
കോയമ്പത്തൂർ: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര. കോയമ്പത്തൂർ കെജി…
