Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബലൂൺ തൊണ്ടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു
കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് അബ്ദുൽ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്. ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
സിപിഎം – ലീഗ് സംഘർഷം
ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം - ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു
കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന്…
ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ…
കൊക്കയിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ.…
ആഫ്രിക്കൻ തത്ത കുഞ്ഞിന് രക്ഷകരായി അഗ്നി രക്ഷാ സേന
ആറ്റിങ്ങൾ: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുറക്കട പാലവിള വീട്ടിൽ ഫാത്തിമ 18 ദിവസം മാത്രം പ്രായമായ അവരുടെ തത്ത കുഞ്ഞിന്റെ കാലിൽ ഇടുന്ന ഐഡന്റിറ്റി ക്ലോസ് റിങ് ഇറുകി നീരു വച്ച നിലയിൽ ഫയർഫോഴ്സ് ഓഫീസിൽ എത്തിച്ചത്. സേനാംഗങ്ങൾ അതീവ ശ്രദ്ധയോടെ ഒരു…
ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യയും സഹോദരനും കസ്റ്റഡിയിൽ. രണ്ടാം ഭാര്യയുടെ…
പടക്കംപൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു.
ഇടുക്കി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ…
നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി
പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് രാത്രിയിൽ വനത്തിൽ നിന്ന് കണ്ടെത്തിയത്.
ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിനായി…
തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം
കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോര്‍ട്ട്…
യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന്…
കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകൻ. കളമശ്ശേരി പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. പ്രതികൾ നിരപരാധികളെന്നും ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ…
