Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
അഞ്ച്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
പാലക്കാട്: അസി.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ആലത്തൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 40 R 6299 നമ്പർ കാറിൽ തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് കടത്തുകയായിരുന്ന 5.5 Kg…
സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച സാനിറ്റൈസർ വിതരണം ചെയ്ത് വോട്ട് അഭ്യര്‍ത്ഥന.
മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിച്ച് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്.
ഏലംകുളം…
സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു.
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാർ (47)ന് നേരെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക്…
ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു
വെളിമുക്കിക്ക്: ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടിൽ "ദാറുസ്സലാം" അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ബഷീർ (45) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു
കൊല്ലം: പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം.
സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ്…
ചന്തപ്പടിയിൽ വൻ അഗ്നിബാധ. ഹോം സെൻ്ററിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം
പൊന്നാനി: ചന്തപ്പടിയിൽ പെട്രോൾ പമ്പിനു മുൻവശത്തുള്ള ഓർമ്മ ഹോം സെൻ്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മേൽക്കൂരയും, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണ .സാധനങ്ങളും പൂർണ്ണമായും…
ബൈപാസില്‍ വാഹനപകടം, പരപ്പനങ്ങാടി സ്വദേശി മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിലാണ് അപകടം നടന്നത് ചിറമംഗലം കുരിക്കള്‍ റോഡ് വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഈസ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ രാമനാട്ടുകര ഫ്‌ളൈഓവറില്‍ വച്ചാണ് അപകടം. സുഹൃത്തിനൊപ്പം പരപ്പനങ്ങാടിയില്‍…
ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ: കോളങ്ങാട്ടുകരയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ പോള്‍ (64) ഭാര്യ ശോഭന (57) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
അമ്പത് കുപ്പി ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
പാലക്കാട്: അമ്പത് കുപ്പി ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. തൃക്കടീരി സ്വദേശി മൻസൂർ അലിയാണ് (33) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ…
യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മാനന്തവാടി: ആദിവാസി യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പയ്യമ്പള്ളി സ്വദേശി നിട്ടംമാനി കുഞ്ഞിരാമന്റെ മകള്‍ സുമിത്ര(33)യുടെ മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്.
അപസ്മാര…
