Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു 2 വിദ്യാര്‍ഥികള്‍ മരിച്ചു
മലപ്പുറം കോഡൂരില്‍ കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും തമ്മില്‍ കട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രകാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.
പട്ടര്‍കടവ് പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് നെന്‍മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16)…
ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു;
പാലക്കാട്:നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ…
കലാകാരന്മാരോട് വിവേചനം; തെരുവുനാടക പ്രതിഷേധം നടത്തി
മലപുറം :കലാകാരൻ മാരോടുള്ള കേരള സംഗീത നാടക അക്കാദമിയുടെ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടക്ക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മൽ തെരുവ് നാടകം അവതരിപ്പിച്ച് പ്രതിഷേധം നടത്തി.
മുസ്‌ലിം യൂത്ത്‌ലീഗ് പ്രതീകാത്മക ജയിലിലടയ്ക്കൽ സമരം നടത്തി.
മലപ്പുറം: സി.പി.എം. പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറത്ത് പ്രതീകാത്മക ജയിലിൽ നിറക്കൽ…
കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു;
മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയിൽ നിറുത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് യുവാവ് മരിച്ചത്. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തിൽ വിനോദിന്റെ മകൻ സനൂപ് (22) ആണ് മരിച്ചത്.ബൈക്കിന് പിറകിൽ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക…
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചു. നവംബര്‍ 11ന് ശേഷം തദ്ദേശ…
വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.
തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ്…
ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവം: കെട്ടിട ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി.
കോഴിക്കോട് : കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍റിന് പരിസരത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കയറ്റിറക്കിനുളള സൗകര്യത്തിനായി കെട്ടിടമുടമ ഒന്നാം നിലയിലെ നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ…
നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീന മാതൃകയില്‍ നിര്‍മിച്ച നഗരസഭ ഓഫീസ് തദ്ദേശ…
പെരിന്തല്‍മണ്ണ: നഗരസഭ ഉടമസ്ഥതയിലുള്ള ആര്‍.എന്‍. മനഴി ബസ്റ്റാന്റിന്റെ മൂന്ന് നിലകളിലായി ഹൈടെക് സൗകര്യങ്ങളോടെ 45000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം ഇരുന്ന് സേവനം നേടാനും!-->!-->!-->…
