Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; 7,593 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,448 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 844 പേരുടെ സന്പര്‍ക്ക ഉറവിടം!-->!-->!-->…
മകളെ കാമുകൻ പീഡിപ്പിച്ചതറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍
മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം!-->!-->!-->…
എം ഇ എസ് കെവീയം കോളേജിന് ദേശീയ അംഗീകാരം
വളാഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നോവേഷൻ റാങ്കിങ്ങിൽ വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ത്രീ സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, ബൗദ്ധിക സ്വത്തവകാശം, സംരംഭകത്വം, സ്റ്റാർട്ട് അപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്!-->!-->!-->…
കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, തുടങ്ങിയ…
തേഞ്ഞിപ്പാലം:അധ്യാപക നിയമനത്തിൽ മെറിറ്റും സംവരണ തത്വങ്ങളും അട്ടിമറിച്ച് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം ഉപേക്ഷിക്കുക. കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക. ഇൻസ്ട്രുമെൻ്റേഷൻ!-->!-->!-->…
ജി എസ് ടി നിയമത്തിലെ പിഴയും പലിശയും നികുതിയുടെ പല മടങ്ങാകുന്നു:നിയമ വ്യവസ്ഥയിലെ പോരായ്മകൾ…
തിരൂർ: ജി എസ് ടി നിയമം രാജ്യത്ത് നടപ്പാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും, ഇതിനിടയിൽ 60 ഓളം മാറ്റങ്ങൾ വരുത്തിയെങ്കിലും നികുതി ദായകരുടെ ദുരിതം കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും, കുറെ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ടെന്നും, അവ!-->!-->!-->…
കരനെൽകൃഷി വിളവെടുപ്പ് വിജയകരമായി
തിരൂർ: കരനെൽകൃഷി വിളവെടുപ്പ് താഴെപാലം കൈനിക്കര റഷീദിന്റെ പുരയിടത്തിൽ വിഅബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർമാൻ കെ ബാവ മുനിസിപ്പൽ സെക്രട്ടറി ബിജു എസ് കൗൺസിലർമാരായ ഇസ്ഹാഖ് സിപിഐഎം ഏരിയ സെക്രട്ടറി ഹംസക്കുട്ടി!-->!-->!-->…
മത്സ്യ മാർക്കറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യവുമായി മത്സ്യ വ്യാപാരികൾ
തിരൂർ :തിരൂർ ഗുഡ്ഷെഡ് റോഡിൽ മത്സ്യ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ മത്സ്യം ഇറക്കുന്നത് കൊണ്ട് മറ്റ് വ്യാപാരികൾ പ്രയാസത്തിലാണ്.റെയിൽവേയുടെ എമർജൻസി വാഹനം പോകുന്നതിനും നിലവിലെ സ്ഥിതി തടസം സൃഷ്ടിക്കുന്നുണ്ട്. മാർക്കറ്റിലെ അഴുക്ക് ജലം!-->!-->!-->…
സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ
സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും!-->!-->!-->…
മാസ്ക്ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നാലു പേർക്കെതിരെ കേസ് രണ്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ നിയമിച്ച പരപ്പനങ്ങാടിയിലെ സെൻട്രൽ മജിസ്ട്രേറ്റിനോട് അസഭ്യം പറഞ്ഞ നാലു പേർക്കെതിരെയാണ് കേസെടുത്തത്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു!-->!-->!-->…
കോവിഡ് പ്രതിരോധ ലംഘനം; പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിവരം നല്‍കാം
തിരുവനന്തപുരം : കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍!-->!-->!-->…
