Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
കുറ്റിപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കത്ത്: മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുസ്സലാം(37) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു.
സുല്‍ത്താല്‍ ഖാബുസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് മരണപ്പെട്ടത്. മസ്‌കത്ത് സിറ്റി സെന്റര്‍ മാളില്‍…
24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു.
മസ്കറ്റ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഒമാൻ ഔദ്യോഗിക…
സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ ഹണിട്രാപ്പും, ഇരകളായത് നിരവധി പ്രവാസികൾ, കവർന്നത് ലക്ഷങ്ങൾ
കോഴിക്കോട്: സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പും. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരെ വിവിധ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്നഫോട്ടോ എടുക്കുകയും…
ബഹ്റൈനിലുമുണ്ട് തിരൂർകാർക്ക് ഒരു കൂട്ടായ്മ
മനാമ: ബഹ്റൈനിലെ തിരൂർ സ്വദേശികളുടെ ക്ഷേമത്തിന് രൂപംകൊണ്ടതാണ് ബഹ്റൈൻ തിരൂർ കൂട്ടായ്മ. ചെറിയരീതിയിൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ നാളുകൾകൊണ്ട്…
ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹ്റൈനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു.
An expatriate Malayalee who died in a park in Bahrain after losing his job has died.
ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച…
Those who have passed the Iqamah period are also aware of the exemptions announced by the Saudi Arabian government for final exit.
കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്‍തു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്‍തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് പത്തംഗ സംഘം പൊലീസുകാരനെ ആക്രമിച്ചത്. കുവൈത്തില്‍ ഒരാഴ്‍ച മുമ്പ്…
ഖത്തറിലെ മലയാളി അധ്യാപകന്‍ നാട്ടില്‍ കുത്തേറ്റ് മരിച്ചു
ദോഹ: ഖത്തറിലെ ഭവന്‍സ് സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ് ജോണ്‍ പോളിനെ കുത്തിയത്.…
90 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായി.
ബഹ്‌റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദാണ്…
സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം.
റിയാദ്: സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. നാൽപ്പതിനായിരത്തോളം തൊഴിലുകളിൽ സൗദികളെ…
