AAK
Browsing Category

gulf

ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്കും തിരിച്ചും നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് അനുമതി നൽകി കുവൈത്ത്.

കുവൈറ്റ് സിറ്റി : ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് കുവൈറ്റിൽനിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം അനുമതി നൽകി. ബോസ്നിയ, ഹെർസഗോവിന, ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക, നെതർലാന്റ്സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ,…

ദുബൈ യാത്രക്കാര്‍ക്ക് ഇടത്താവളമായി താഷ്കെന്റ്

 ദുബൈ: പ്രഖ്യാപിച്ച പുതിയ പ്രോട്ടോകോൾ പ്രകാരം ഇന്ത്യക്കാർക്ക് രണ്ടുദിവസം കൊണ്ട് ചുരുങ്ങിയ ചെലവിൽ ഉസ്ബെക്കിസ്ഥാൻ വഴി യുഎഇയിലേക്ക് വരാം. പഴയ പോലെ ഉസ്ബെക്കിസ്ഥാനില്‍ 14 ദിവസം ഹോട്ടൽ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല.  ഈമാസം 23 മുതൽ നിലവിൽ…

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യു.എ.ഇ. നീക്കി.

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യു.എ.ഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍,…

കോഫിമേക്കറിനുഉള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി 

കരിപ്പൂർ: ദുബായിൽ നിന്നും എയർ ഇന്ത്യ ഫ്ളൈറ്റിൽ കരിപ്പൂരിൽ വന്ന മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷെഫീഖിനെ (23) യാണ് സ്വർണവുമായി എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. 1.11 കോടി രൂപ വിലവരുന്ന 2.33 കിലോ സ്വർണമാണ് പിടികൂടിയത്. ഇയാളെ…

മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ എത്തിയ നാല് യാത്രക്കാരിൽ നിന്ന് ഡി ആർ ഐ ഉദ്യോഗസ്ഥർ എയർ ഇൻറലിജൻസ് യൂണിറ്റ് കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് കരിപ്പൂർ ഇവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.8 കിലോഗ്രാം സ്വർണവും 2.95 കിലോ സ്വർണ…

വിഷ്ണുവിന്റെ മരണം അടിയേറ്റ് അല്ലെന്ന് ഷാർജ പൊലീസ്

ഷാർജയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മരണം അടിയേറ്റ് അല്ലെന്ന് ഷാർജ പൊലീസിന്റെ വിശദീകരണം. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചത്.…