AAK
Browsing Category

gulf

വൈറസ് വ്യാപന ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ഒമാനും

മസ്‌കറ്റ്: വൈറസ് വ്യാപന ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ഒമാനും. ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചത്. നേരത്തെ, സൗദി കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനും യാത്രാവിലക്കേര്‍പ്പെടുത്തുന്നത്. …

എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: ഒരാഴ്​ചത്തേക്ക്​ അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്​ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശയുടെ…

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സൗ​ദി​യി​ലെ ആ​ദ്യ​ വ​നി​ത​

ജി​ദ്ദ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സൗ​ദി​യി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ്​ ശൈ​ഖ അ​ൽ​ഹ​ർ​ബി. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ത്തി​നു​ള്ള വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ.…

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.

തിരൂരങ്ങാടി: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെ…

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664  ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്ന് 370…

ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി

ദമ്മാം: സൗദിയിലെ ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി. മുവാസാത് ആശുപത്രിയില്‍ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട…

വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി

റിയാദ്​: തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി​ റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്​ച രാവിലെ 10ന്​ റിയാദിൽനിന്ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ്​…

ജിദ്ദയിൽ നിര്യാതനായി.

ജിദ്ദ: പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ശറഫിയ്യയിൽ സ്നാക്ക് ജ്യൂസ് ഷോപ്പ് നടത്തിവരികയായിരുന്ന കൂരിയാട്ടുതൊടി ഷാനവാസ് (ബാബു - 41) ആണ് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെത്തുടർന്നു ഒരു മാസത്തോളമായി ജിദ്ദ…

ഹൃദയാഘാതംമൂലം മരണപ്പെട്ടു

റിയാദ്: മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാന്‍ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഇന്നലെ ഞായറാഴ്ച രാത്രിയില്‍ മരണപ്പെട്ടത്. 30…

സ്വർണമിശ്രിതം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദി(34)ൽ നിന്നാണ് സ്വർണം പിടികൂടിയത്. പുലർച്ചെ രണ്ടരയ്ക്ക് ഷാർജയിൽനിന്ന് എയർ…