Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനക്കായി നൂതന സാങ്കേതിക വിദ്യ
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട്…
കെഎംസിസി നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
റിയാദ്: കെഎംസിസി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ജിദ്ദ കെഎംസിസി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്.
ചൊവ്വാഴ്ച രാത്രി…
പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലപ്പുറം കോട്ടക്കൽ കോഴിച്ചെനക്ക് സമീപം പെരുമണ്ണ സ്വദേശി പരേതനായ ചെങ്ങണാശേരി ബീരാൻ ഹാജിയുടെ മകൻ അബ്ദുൽ കരീമാണ് രാവിലെ അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് ഉയർന്ന രക്ത സമ്മർദ്ദം കാരണം ഒരു മാസത്തോളമായി ചികിൽസയിൽ…
വൻ അഗ്നിബാധ; സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ശുവൈഖ് വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കനത്ത നാശ നഷ്ടമെന്ന് സൂചന കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും…
ഫിഫ ‘ക്ലബ് ലോകകപ്പ്’ 2021ഫെബ്രുവരിയിൽ
ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്.…
മുന്നണി പോരാളികളാണ് ആരോഗ്യ പ്രവർത്തകർ;അമീര്‍ ഷൈഖ് നവാഫ് അഹമ്മദ് അല്‍ സബാഹ് പറഞ്ഞു.
കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്നവാരാണു ആരോഗ്യപ്രവര്‍ത്തകരെന്ന് അമീര്‍ ഷൈഖ് നവാഫ് അഹമ്മദ് അല്‍ സബാഹ് പ്രസ്താവിച്ചു. ഏറെ അപകടസാധ്യതകളും വെല്ലുവിളികളും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍…
സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ രണ്ടു മണിക്കൂർ സൗജന്യ വൈഫൈ
റിയാദ്: എല്ലായിടത്തും സൗജന്യ വൈഫൈ സൗകര്യമൊരുക്കി ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ. രാജ്യത്ത് വിവിധ മേഖലകളിലെ പൊതു സ്ഥലങ്ങളിൽ അറുപതിനായിരം വൈഫൈ ഹോട്ട് സ്‍പോട്ടുകളാണ് സൗജന്യമായി സൗദി കമ്യൂണിക്കേഷൻസ് ആൻസ് ഇൻഫർമേഷൻ…
കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.
മലപ്പുറം: കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.
മുസ്ലീം ലീഗ് എംപിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം എം കെ രാഘവൻ എംപി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും…
ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും
ദുബായ്: യു എയിൽ ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
പി.എച്ച്.ഡിയുള്ളവര്‍,…
സൗദിയിൽ നിയമലംഘകർക്കായി വ്യാപക പരിശോധന
റിയാദ്: നിയമലംഘകർക്കായി സൗദിയിൽ വ്യാപക പരിശോധന നടക്കുന്നു. ഇവരെ ഉടൻ നാടുകടത്തും. പിടിക്കപ്പെടുന്നവർക്ക് പിന്നീട് തിരിച്ചുവരാനാകില്ല. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് നിയമലംഘകർക്കായി വ്യാപക…
