Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
അറബ് ലോകത്തെ ചേരികള്‍ക്ക് പുതിയ മാനം; തുര്‍ക്കിയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍.
ദോഹ: അറബ് ലോകത്തെ ശാക്തിക ചേരികള്‍ക്ക് പുതിയ മാനം നല്‍കി തുര്‍ക്കിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍. വ്യാഴാഴ്ച ഇരുരാഷ്ട്രങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ പത്തു കരാറുകളില്‍ ഒപ്പുവച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍…
സ്ത്രീകളെ ആക്രമിച്ചാൽ; ഒരു വർഷം തടവും, 50,000 റിയാൽ പിഴയും.
റിയാദ്: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കും എതിരെ സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്ക് പരമാവധി ഒരു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.…
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ്: ക്ലോസ് സർക്യൂട്ട് ടിവി ഘടിപ്പിക്കുന്നതിനിടയിൽ തെന്നിവീണ് തലച്ചോറിന് ക്ഷതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കിൽ സ്ഥിരതാമസക്കാരനുമായ ഫൈസൽ പറമ്പൻ (42)…
ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാൻ ദുബായി ഭരണാധികാരി ഉത്തരവിട്ടു
ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ് മോചിപ്പിക്കുന്നത്.…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും: സൗദി പബ്ലിക്…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ശിക്ഷാര്‍ഹമാണ്. തടവിന് പുറമെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍…
വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.
ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ…
യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും
ദമ്മാം: അൽഖോബാർ യുനൈറ്റഡ് ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന യു.സി.എൽ ഫുട്ബാൾ മേളക്ക് വ്യാഴാഴ്ച്ച ദഹ്റാൻ ദോഹ സ്റ്റേഡിയത്തിൽ തുടക്കമാവും. ക്ലബ്ബിന്റെ കളിക്കാരെ നാലു ഗ്രൂപ്പുകളാക്കി…
പിതാവും മകളും മുങ്ങിമരിച്ചു.
ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തംകണ്ടിയിൽ ഇസ്മായീൽ (47), മകൾ അമൽ ഇസ്മായീൽ (18) എന്നിവരാണ് മരിച്ചത്. ഷാർജ അജ്മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ്…
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ വേണ്ട’; കേന്ദ്ര തീരുമാനം നടപ്പാക്കാൻ…
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന…
ഖത്തറില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം പുതിയ രൂപത്തിലാക്കുന്നു
ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനുരുപയോഗ യോഗ്യവുമാക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്‍റെ ഭാഗമായി ബാങ്കുകള്‍, മറ്റ് പണമിടപാട് സ്ഥാപനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍,…
