Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20
കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി…
ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് പ്രായ പരിധി
റിയാദ് : വിദേശങ്ങളില്‍ നിന്ന് വിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് പ്രായ പരിധി നിര്‍ണയിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അനുമതി.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിബന്ധന.…
യുഎഇയില്‍ നഴ്സുമാര്‍ക്കും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനും അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് രണ്ട് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡിഎച്ച്എ ലൈസന്‍സുള്ള ബിഎസ്സി/ജിഎന്‍എം നഴ്സുമാരെയും അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ്…
ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് വര്‍ഷം
2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം…
ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനക്കായി നൂതന സാങ്കേതിക വിദ്യ
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രീഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട്…
കെഎംസിസി നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
റിയാദ്: കെഎംസിസി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ജിദ്ദ കെഎംസിസി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്.
ചൊവ്വാഴ്ച രാത്രി…
പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലപ്പുറം കോട്ടക്കൽ കോഴിച്ചെനക്ക് സമീപം പെരുമണ്ണ സ്വദേശി പരേതനായ ചെങ്ങണാശേരി ബീരാൻ ഹാജിയുടെ മകൻ അബ്ദുൽ കരീമാണ് രാവിലെ അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് ഉയർന്ന രക്ത സമ്മർദ്ദം കാരണം ഒരു മാസത്തോളമായി ചികിൽസയിൽ…
വൻ അഗ്നിബാധ; സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ശുവൈഖ് വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കനത്ത നാശ നഷ്ടമെന്ന് സൂചന കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും…
ഫിഫ ‘ക്ലബ് ലോകകപ്പ്’ 2021ഫെബ്രുവരിയിൽ
ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്.…
മുന്നണി പോരാളികളാണ് ആരോഗ്യ പ്രവർത്തകർ;അമീര്‍ ഷൈഖ് നവാഫ് അഹമ്മദ് അല്‍ സബാഹ് പറഞ്ഞു.
കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്നവാരാണു ആരോഗ്യപ്രവര്‍ത്തകരെന്ന് അമീര്‍ ഷൈഖ് നവാഫ് അഹമ്മദ് അല്‍ സബാഹ് പ്രസ്താവിച്ചു. ഏറെ അപകടസാധ്യതകളും വെല്ലുവിളികളും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍…
