AAK
Browsing Category

gulf

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 50 കോടി പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം

ദുബൈ: കൊവിഡ് മഹാമാരി കാരണം സാമ്പത്തിക രംഗത്തുണ്ടായ ആഘാതം മറികടക്കാനും സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനം കാര്യക്ഷമമമാക്കാനും ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന്

നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു.

ദുബായ് : കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് നവംബറിൽ സർവിസ് പുനരാരംഭിക്കുക എന്ന് സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക

ബാംഗ്ലൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി

ദുബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10

ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

ദുബായ്: ടൂർണമെന്റിലെ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 53 റൺസെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവിലാണ് അനായാസ വിജയം

സൗദി അറേബ്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് പാലുൽപന്നങ്ങൾ

റിയാദ്: സൗദി അറേബ്യ വിദേശങ്ങളിലേക്ക് ഏറ്റവുമധികം കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കൾ പാലും പാലുൽപന്നങ്ങളുമാണെന്ന് സൗദി കസ്റ്റംസ് വെളിപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പഞ്ചസാര-പഞ്ചസാര

ദമാമിൽ കാർ പാർക്കിംഗ് ഇടിഞ്ഞു വീണു; നിരവധി വാഹനങ്ങൾ തകർന്നു

ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു.നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്‌നി ശമന സുരക്ഷ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കി.

സൗദി ഒഴികെ എല്ലാ ജി.സി.സി രാജ്യങ്ങളിലും വളര്‍ച്ചാ നിരക്ക് കുറയും

കുവൈറ്റ്: സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജി.സി.സി രാജ്യങ്ങളിലും ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ്.കുവൈറ്റില്‍ ഈ വര്‍ഷം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 8.1 ശതമാനം വരെ കുറയുമെന്നും കുവൈറ്റിന്

അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം

അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്‌സൈറ്റില്‍

കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്.

സരസ്വതി പുരസ്കാരം അലി അക്ബറിന്

സരസ്വതി പുരസ്കാരം അലി അക്ബറിന്തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി തിരൂർ നൽകി വരാറുള്ള 8-ാമത് സരസ്വതി പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ അലി അക്ബറിനെ തെരഞ്ഞെടുത്തു.