Main Banner
Browsing Category

kerala

കൊവിഡ്; കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം.

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനങ്ങളില്‍ കൊവിഡിനെതിരായ പോരാട്ടം എങ്ങനെ കൈകാക്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനാണ് സംഘത്തെ കേന്ദ്രം അയക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം,…

ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമം, മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരള പോലീസ്…

കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി.

വൈത്തിരി: വയനാട് വൈത്തിരി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും വയനാട് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക്…

എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോള്‍ തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും…

മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.

കൊച്ചി: മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ് കൊച്ചി സിറ്റി…

സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 45 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണ മിശ്രിതം പിടികൂടി.ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം…

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട…

മലപ്പുറത്ത് ‘തട്ടമിട്ട’ താമര സ്ഥാനാർത്ഥി.

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ ഫലം എന്ത് തന്നെ ആയാലും താമര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഈ തട്ടമിട്ട സ്ഥാനാര്‍ഥിയെ, മാറുന്ന മലപ്പുറത്തിന്റെ മതേതര മുഖമായി ദേശീയ തലത്തില്‍ തന്നെ പ്രചരിപ്പിക്കുകയാണ് ബിജെപി മലപ്പുറം ജില്ലയിലെ വാണിയമ്പലം…

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ…

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മില്‍

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗോവയിൽ മാത്രമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുന്നത്. ആളൊഴിഞ്ഞ…