Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബിനീഷ് കോടിയേരി പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന് പ്രതിയുടെ മൊഴി നിർണായക വെളിപ്പെടുത്തൽ;
ബെംഗ്ളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ്!-->!-->!-->!-->!-->…
മോഹിനിയാട്ട വിവാദത്തില്‍ നയം വ്യക്തമാക്കി കെ പി എസി ലളിത; രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരി
തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തില്‍ തന്‍റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി!-->!-->!-->!-->!-->…
തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ
ധർമ്മടം:തറവാട്ട് വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധിക അടുക്കളയിൽ മരിച്ചുവീണ നിലയിൽ (തലയിൽ മുറിവ് - ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുക്കും) --- --- -ധർമ്മടം പോലീസ് പരിധിയിലെ പെരുന്താറ്റിൽ ബസാറിനടുത്ത ഇരുനില തറവാട്ട് വീട്ടിൽ!-->!-->!-->…
നാല് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു; നാല് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ആറ്റിങ്ങല്‍ നഗരൂരില്‍ നാല് കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നാല്!-->!-->!-->!-->!-->…
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല
കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയർ, വൈൻ പാർലറുകളും തുറക്കില്ല.
കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് നിലവിലെ തീരുമാനം. ഇന്ന് നടന്ന!-->!-->!-->!-->!-->…
യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം…
ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉത്തർപസ്റ്റദേശിൽ നിന്നാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള!-->!-->!-->…
ലൈഫ് മിഷൻ കേസ്; സിബിഐയ്ക്കും സര്‍ക്കാരിനും ഇന്ന് നിര്‍ണായകം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ.അന്വേഷണം ചോദ്യംചെയ്തുള്ള ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. സംസ്ഥാന സർക്കാരിനും സി.ബി.ഐ.യ്ക്കും ഒരുപോലെ നിർണായകമാണ് ഹർജിയിൽ ഇന്നത്തെ!-->!-->!-->…
ലാവ്‌ലിൻ കേസ്; ഇന്ന് സുപ്രീം കോടതിയിൽ
ദില്ലി: എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് ഇന്ന് വാദം നടക്കുന്നത്. ജസ്റ്റിസ് യു.യു!-->!-->!-->…
പോക്സോ കേസ് പ്രതിെയെ വെട്ടിക്കൊന്ന പ്രതി പിടിയിൽ
തൃശൂർ: 5 വർഷം മുൻപു കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പക. പിന്നെയും ഭീഷണി തുടരുന്നതിന്റെ ദേഷ്യം. എളനാട് തിരുമണി കോളനിയിൽ പോക്സോ കേസ് പ്രതി സതീഷിനെ (കുട്ടൻ) സമീപവാസി ശ്രീജിത്ത് വെട്ടിക്കൊന്നതിനു കാരണങ്ങൾ നിരത്തി പൊലീസ്. 2015ൽ ആണു സതീഷ്!-->!-->!-->…
ശബരിമല; ദര്‍ശനം ആയിരം പേർക്ക് മാത്രം; ഓൺലൈന്‍ ദര്‍ശനം അനുവദിക്കില്ല
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക് അംഗീകാരം നല്‍കി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദര്‍ശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക്!-->!-->!-->…
