Bridal
Browsing Category

kerala

കണ്ട് കൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചു: വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:…

കോട്ടയം; കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടയാര്‍ മാക്കോ കുഴിയില്‍ അര്‍ജുനന്റെ വീട്ടിലെ ടിവി ഇന്നലെ രാത്രി ഏഴരയോടെയാണ്

ആരാധനാലയങ്ങളിൽ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണം. ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള

ഓച്ചിറ: കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ആരാധനാലയങ്ങളിൽ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്വത്തുക്കൾ കണ്ടു കെട്ടാനും കളക്ട‍ർ…

എറണാകുളം: പോപ്പുലര്‍ ഫിനാൻസിൻറെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികൾക്ക് കളക്ടര്‍

വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി, കഠിന പരിശീലനത്തിന് സ്ഥലം മാറ്റി.

കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്ഐ നജീം മുഖത്തടിച്ചത്. ഇയാളെ കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെഎപി അഞ്ച് ബറ്റാലിയനിലേക്കാണ്

കണ്ടേയിന്‍മെന്റ് സോണില്‍ വ്യാജ പിരിവ് ; നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി

തിരൂരങ്ങാടി : കഴിഞ്ഞ മാസം സെപ് റ്റംബര്‍ 27 ന് തിരൂരങ്ങാടി കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട്മരിച്ച കാവുങ്ങല്‍ ഇസ്മായില്‍ , മകന്‍ മുഹമ്മദ് ഷംലി എന്നിവരുടെ കുടുംബത്തിനുവേണ്ടിയെന്ന്വ്യാജേന തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പിരിവ്

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും.

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട്

വഴി അടച്ചുപൂട്ടിയത് അന്വേഷിക്കാനെത്തിയ വാര്‍ഡുമെമ്പര്‍ക്ക് മര്‍ദ്ദനം ; പരുക്കേറ്റ മെമ്പറെ…

വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയത് അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.21 ാം വാര്‍ഡ് മെമ്പറും സി പി ഐ (എം) ലോക്കല്‍ കമ്മറ്റി അംഗവുമായ

താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യം; പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന…

താനൂർ: താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലേക്ക് എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇതോടെ താനൂരിൽ മരപ്പണിക്ക് വന്ന ബേപ്പൂർ

തിരൂര്‍ നഗരസഭക്ക് ശുചിത്വ പദവി ; ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും

തിരൂര്‍ : മാലിന്യസംസ്‌കരണ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തിരൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി അംഗീകാരം ലഭിച്ചു.ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം