Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
75:കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുഖ്യമന്ത്രിനാടിന് ഇന്ന് സമര്‍പ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ!-->!-->!-->…
സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,696 സാമ്പിളുകൾ; 110 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423!-->!-->!-->…
സ്കൂളുകൾ തുറക്കാം; കേന്ദ്രം മാർഗനിർദ്ദേശം പുറത്തിറക്കി.
ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം,!-->!-->!-->!-->!-->…
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു.
മാഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മാഹി ഗവ.ജനറൽ ആസ്പത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. മാഹി പാറക്കൽ സ്വദേശി ആന്റണി ദാസ (59)നാണ് തിങ്കളാഴ്ച്ച രാവിലെ കുഴഞ്ഞു വീണു മരിച്ചത്.കഴിഞ്ഞ ഒന്നിനാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.!-->!-->!-->…
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം . കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം.കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്!-->!-->!-->…
കോഴിക്കോട്: നഗരസഭാ ഓഫീസിൽ 3 പേർക്ക് കോവിഡ്
കോഴിക്കോട്: നഗരസഭഓഫീസിലെ സൂപ്രണ്ട്, സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരടക്കം മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട20%ശതമാനത്തോളം ജീവനക്കാര്‍!-->!-->!-->…
സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ ചർച്ച: ഡോക്ടർമാർ സമരം ചെയ്യുന്നത് മുഴുവൻ മെഡിക്കൽ…
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു.മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ!-->!-->!-->…
സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി: അടിയന്തരമായി…
കൊച്ചി: സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി. അടിയന്തരമായി എഫ്ഐആറിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്നും എൻഐഎ കോടതി!-->!-->!-->…
തിരൂര്‍ നഗരത്തില്‍ പാര്‍ക്കിങ് തലവേദനയാകുന്നു
തിരൂര്‍: നഗരത്തില്‍ വാഹനങ്ങളുമായെത്തുന്നവര്‍ വലയുന്നു. പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തിരൂരിലെത്തുന്നവരെ വലയ്ക്കുന്നത്. പ്രധാനമായും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍!-->!-->!-->…
മെട്രോമാന്‍ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു
തിരൂര്‍: നഗരസഭ ഭരണസാരഥ്യമേറ്റെടുക്കുമ്പോള്‍ വിഭാവനം ചെയ്ത വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. മെട്രൊമാന്‍ ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ വികസന സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങളാണ് നഗരസഭ!-->!-->!-->!-->!-->…
