Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും!-->!-->!-->…
സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.142 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,
.തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080,!-->!-->!-->…
ചിയേഴ്സ് പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയും, സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ്!-->!-->!-->…
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ!-->!-->!-->…
കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് വില കുത്തനെ വർദ്ധിപ്പിച്ചു
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് നിർമ്മാതാക്കൾ വില കുത്തനെ വില വർദ്ധിപ്പിച്ചു. വില കൂട്ടിയതിനൊപ്പം അളവിലും തൂക്കത്തിലും ചില ഉത്പന്നങ്ങൾക്ക് കുറവും വരുത്തി.
കഴിഞ്ഞ മാർച്ച് മുതലാണ് വിലയിൽ!-->!-->!-->!-->!-->!-->!-->…
പ്രഭാത നടത്തത്തിനിടെ ട്രയിൻ തട്ടി മരിച്ചു
തിരൂർ: പ്രഭാതസവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രയിൻ തട്ടി മരിച്ചു.
തിരൂർ പരന്നേക്കാട് തറമ്മൽ സുനിതയുടെ മകൻ അജിത് (19) ആണ് ഇന്ന് രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ടത്
പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ട, സേവനങ്ങൾക്കിനി സിറ്റിസൺ പോർട്ടൽ
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ!-->!-->!-->…
സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
ആനക്കര: സൈക്കിള്‍ സവാരിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.കുമ്പിടി മേലേഴിയം ചന്ദ്രകാന്തത്തില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ ശ്രീജിത്ത് ( 41) ആണ് മരിച്ചത്.വെളളിയാഴ്ച്ച വൈക്കീട്ട് മാണൂരില്‍ വെച്ച് സൈക്കിള്‍ സവാരി നടത്തിനിടയില്‍ കുഴഞ്ഞു!-->!-->!-->…
അയല്‍പക്ക നിരീക്ഷണ സമിതി രൂപീകരിക്കും: മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1405 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 8508 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1405 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 513 പേരാണ്. 1777 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8508 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
