Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ട്രിപ്പിള്‍ ലോക്ഡൗൺ ലംഘിച്ച് ചീട്ട് കളിച്ച നാലംഗ സംഘം പിടിയിലായി.
Police have nabbed a four-member gang who played lottery in Vengara in violation of triple lockdown restrictions.
തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ…
തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തിരൂർ നഗരസഭയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് നഗരത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു..
കോവിഡ്…
ബീമാൻ്റെ പുരക്കൽ ദിറാർ നിര്യാതനായി.
തിരൂർ: കൂട്ടായി ആശാൻപടി ബീമാൻ്റെ പുരക്കൽ ദിറാർ (52) നിര്യാതനായി. സി പി ഐ എം മുൻ ആശാൻപടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ റുഖിയ
മക്കൾ: മുഹമ്മദ്റോഷൻ,
ജാസ്മിൻ, ജംസീന, റുബീന.
മരുമക്കൾ: മുബസിർ (ദുബായ്),
തുഫൈൽ (സി പി ഐ എം…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 8188
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1615 പേരാണ്. 2751 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കേലഞ്ചേരി കൃഷ്ണൻ നിര്യാതനായി.
തിരൂർ: മംഗലം കേലഞ്ചേരി
കൃഷ്ണൻ ( 83) നിര്യാതനായി.
ഭാര്യ: രാധ
മക്കൾ: ജീജ, ജിഷ, ജീന
മരുമക്കൾ പ്രേമൻ, വിജയൻ, രാജേഷ്
ജില്ലാ ആസ്പത്രിയിൽ കാൻസർ ചികിത്സ ആരംഭിക്കുന്നതിനു നിവേദനം നൽകി.
തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ കായിക…
തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക, വൈസ് പ്രസിഡൻറ് വി അബ്ദുറസാഖ്, പഞ്ചായത്ത് അസി.സെക്രട്ടറി ഒ കെ…
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, *കോഴിക്കോട് 1521,* കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട…
കോവിഡ് അവശ്യ വസ്തുകൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ സർക്കാർ കർശന നടപടികളിലേക്ക്
The government has taken strict measures to prevent Kovid from charging exorbitant prices for essential commodities
ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി നടത്തിയ…
