Main Banner
Browsing Category

kerala

കെ ആർ എം യു തിരൂർ മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു

തിരൂർ: ഫെബ്രുവരി 27 ന് എടപ്പാളിൽ നടക്കുന്ന കെ.ആർ.എം.യു സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനമാചരിച്ചു. തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് സംഘടിപ്പിച്ച പതാകദിനാചരണം ജില്ലാട്രഷറർ സഫീർ ബാബു…

കരിപ്പൂർ റൺവേ സുരക്ഷാ മതിലരികിൽ ശക്തിയേറിയ ഗുണ്ട്

കരിപ്പൂർ: കൊണ്ടോട്ടിയിൽ കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ൽ റൺവേയുടെ സുരക്ഷാ മതിലിനോട് ചേർന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. റൺവേയിലേക്ക് ഇവിടെ…

മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കുക എന്നത് ഫാഷനായി മാറി-ഇ.ശ്രീധരൻ

ന്യൂഡൽഹി: മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുക എന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പിയിൽ ചേരുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു…

മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കേരളത്തിലെ പ്രശസ്ത മുസ്ലീം തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി എടവന പള്ളിച്ചാലില്‍ സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകന്‍…

പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി…

വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

കോഴിക്കോട്: ബീച്ച് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് അരക്കിണർ തസ്ലീന മൻസിലിൽ കെ പി ഫൈസലിൻ്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മാതാവ്:അസ്മ സഹോദരങ്ങൾ:…

മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു.

വണ്ടൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. നെഞ്ചിലും കൈക്കും കടിയേറ്റു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിന്‍റെ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. മണലിമ്മൽപ്പാടം ബസ്…

ആരോഗ്യ മേഖലയിൽ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്ന്…

പൊന്നാനി: കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരൻ. "കിഫ്ബി എന്നുപറഞ്ഞാൽ എന്താണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാൻ…

മീനടത്തൂരിൽ മൂന്ന് കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കും. വി. അബ്ദു റഹിമാൻ എം. എൽ. എ

തിരൂർ: പൊതു വിദ്യാഭ്യാസ ശാക്തീകരണ യ ങ്കത്തിൻ്റെ ഭാഗമായി മീനടത്തൂരിൽ ഗവൺമെൻ്റ് ഹൈസ്കൂളിൽ പുതുതായി മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി. അബ്ദുറഹിമാൻ എം. എൽ. എ പറഞ്ഞു. മീനടത്തൂർ ഗവൺമെൻ്റ് സ്കൂളിൽ…

സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 4584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ്…