Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 4584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ്…
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ
പൊന്നാനി: കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ…
യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
പരപ്പനങ്ങാടി: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങാത്തും തറ സ്വദേശി കുറുപ്പന്‍ കണ്ടി ജയാനന്ദന്‍(45)ആണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റെയില്‍ മുറിച്ച കടക്കവെയാണ് അപകടം സംഭവിച്ചത്
മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു; മത്സ്യത്തൊഴിലാളികെളെ അത്ഭുതകരമായി…
ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു. കടലില്‍ വീണ തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പരപ്പനങ്ങാടി തീരത്താണ് സംഭവം. ചാലിയം…
ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു.
കോഴിക്കോട്: മെഡി. കോളജിന് സമീപം ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു. ചെലവൂർ കട്ടക്കായ അഗസ്റ്റിന്റെ മകൻ അക്ഷയ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. സാമൂതിരി…
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140,…
തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ് വിജയാഹ്ലാദ പ്രകടനം നടത്തി
തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റ ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച് പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി വിജയാഹ്ലാദ പ്രകടനം നടത്തി .കട്ടിലങ്ങാടിയിൽ നിന്ന് തുടങ്ങി തിരുന്നാവായയിൽ സമാപിച്ചു. നാസിക് ഡോൾ, ബാൻ്റ് സെറ്റ് ,…
മിനി ഊട്ടിയിൽ ചിത്രകാര സംഘമം
തിരൂർ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ ഘടകം ഒരുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ് ഫെബ്രുവരി 20, 21 തിയ്യതികളിലായി വേങ്ങര മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്തു നടക്കും
ഹിമകംഎന്ന പേരിൽ മിനി ഊട്ടിയിൽ ഹിൽ ഗാർഡൻ…
ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും
തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും 27ന് 10മണിയ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ രാഷ്ട്ര…
ഭർത്താവിന്റെ കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹത്തിന്റെ…
മുക്കം: ആറുമാസം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്ന് പൊലീസ്.കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്.…
