Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം…

വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം…

കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ്​ മരിച്ചത്​. 25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​. …

എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ.

ജയ്പുർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചതാണ് ഇക്കാര്യം. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1081 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 4954…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1081 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 51 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങൾ.

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട്…

തിരൂരിൽ ഫാൻസി ഷോപ്പ് തകർത്ത് 10 ലക്ഷം രൂപ കവർന്ന സംഭവം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരൂർ: തിരൂർ ബസ്റ്റാൻ്റിലെ എ വൺ ഫാൻസി ഷോപ്പ് തകർത്ത് 10,06000 രൂപ കവർന്ന സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കാട്ടുവിഴ പുത്തൻവീട് ദാസൻ (58) അറസ്റ്റിൽ. തിരൂർ സി.ഐ ടി.പി ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത്…

എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും.

പാലക്കാട്: ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. എംആര്‍ മുരളിയെ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശനിയാഴ്ചയാണ് സിപിഎമ്മും ഇക്കാര്യത്തില്‍…

ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ കൂട്ടയോട്ടം സംഘടിപ്പിച്ചു

തിരൂർ: യുവജനങ്ങൾക്ക് കായികപരമായ കഴിവും ഊർജ്ജ സ്വലതയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരൂർ റിങ്ങ് റോഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം തിരൂർ എസ്.ഐ ജലീൽ…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി

തിക്കോടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി. മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍പുറത്തിറങ്ങിയപ്പോഴാണ് സംഭവം…