Bridal
Browsing Category

kerala

കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.…

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133,…

കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം:

തൃശ്ശൂർ:  കോടിയേരി ബാലകൃഷ്‌ണന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ. മക്കളുടെ തട്ടിപ്പുകളിൽ അച്ഛൻ പങ്കാളിയാണോ എന്ന് കേന്ദ്ര ഏജൻസികൾ മുഖേനെ അന്വേഷിക്കണം. അച്ഛന് മകന്‍റെ കാര്യത്തില്‍…

കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല;

പാലക്കാട് : വാളയാർ കേസിലെ പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവരായതു കൊണ്ട് കേരള പൊലീസ് അന്വേഷിച്ചാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്ന്  എൻ.കെ പ്രേമചന്ദ്രൻ എം പി. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വാളയാർ കേസ് പുനരന്വേഷിച്ചാൽ മാത്രമേ…

സേവ് ദി ഡേറ്റ്; ആനവണ്ടിയിൽ:

കൊച്ചി: കെ.എസ്.ആർ.ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്താണ് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടിസി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 2021 ജനുവരി 18 ന് വിവാഹം നിശ്ചയിച്ചിരിക്കുന്ന…

വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു;

കോഴിക്കോട്: കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം…

ഐ-ഫോൺ ലഭിച്ചതിൽ ശിവശങ്കറും;

കൊച്ചി: വില ഒരു ലക്ഷത്തോളം യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈകൂലിയായി സ്വപ്‌ന സുരേഷിന് നൽകിയ അഞ്ച് ഐ-ഫോണുകളിലൊന്ന് എം.ശിവശങ്കറിന്‍റെ പക്കലും. ഉപയോഗിക്കുന്ന ഫോണുകൾ സംബന്ധിച്ച് ഇ.ഡിക്ക് ശിവശങ്കർ നൽകിയ വിവരത്തിലാണ് യൂണിടാക് നൽകിയ ഫോണുകളിലൊന്ന്…

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല;

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല ലാവലിന്‍ അഴിമതിയില്‍ സംഭവിച്ചത് പോലെ സ്വര്‍ണക്കടത്ത് കേസും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍…

മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു:

ശ്രീനഗർ: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരർ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് വെടിയേറ്റ് മരിച്ചത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ…