Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മദ്യപിച്ച് ജോലിക്കെത്തിയ 24 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:ഡ്യൂട്ടിസമയത്ത് മദ്യപിച്ചെത്തിയ 24 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി. എം.ഡി. അറിയിച്ചു. ഒക്ടോബർമുതൽ ഡിസംബർ 10 വരെയുണ്ടായ 19 സംഭവങ്ങളിലാണു നടപടി.
മദ്യം കടത്തുക, ഡ്യൂട്ടിക്കിടെ മദ്യപിക്കുക,…
ജയിൽ ചാടിയത് കൊടുംകുറ്റവാളികൾ; ജാഗ്രതയിൽ പോലീസ്
തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ വെമ്പായം കൊലക്കേസിലെ പ്രതിയും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയിൽ ചാടിയത് വലിയ വീഴ്ച. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടിയത്.…
മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവ്രത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ…
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു…
കര്‍ഷക സമരത്തിന് എ ഐ ടി യു സി യുടെ ഐക്യദാര്‍ഢ്യം
മലപ്പുറം : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും വര്‍ദ്ധിപ്പിച്ച പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിരുപാധികം കുറക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്ത് എ ഐ ടി യു സി പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സമരം…
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി…
നിയമസഭാ സമ്മേളനം 31ന് കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തള്ളിയത് വിവാദമായതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാനായി 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം…
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറത്ത്
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറം ജില്ലയിലുണ്ട്. പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്.
പൊന്നാനി നഗരസഭയില്‍ 10…
ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണ്ണാഭമായി.
തിരൂർ: മാറുന്ന ലോകത്തു സ്നേഹതിന്റെ സന്ദേശവുമായി ജെ.സി.ഐ തിരൂരും മോർണിംഗ് സ്റ്റാർ സംഘടനയും
ജെസിഐ തിരുരും മോർണിംഗ് സ്റ്റാർ തിരുരും സംയുക്തമായി ക്രിസ്തുമസ് പുതുവത്സര ആഘോഷം തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
ചടങ്ങിന്റെ…
ജനുവരി നാലിന് കോളജുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളജുകൾ തുറക്കുക.
പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി…
