Main Banner
Browsing Category

kerala

ജവാൻ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു.

തിരുവന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി . ഇതോടെ ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന്…

സിനിമാ തിയേറ്ററുകള്‍ വിഷുവിന് തുറന്നാല്‍ മതിയെന്ന് ഉടമകൾ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ വര്‍ഷം തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അടുത്ത മാസം തുറക്കുന്നതിന് സര്‍ക്കാര്‍ സമ്മതം അറിയിച്ചാലും തിയേറ്റര്‍ ഉടമകള്‍ അതിന് തയ്യാറല്ല. അടുത്ത…

ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍സിബി (നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി എന്‍സിബിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. 25…

മാസ്ക് ധരിക്കാത്ത 4358 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 999 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 366 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4358 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.27 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട്…

ശിവശങ്കറിന് ജാമ്യമില്ല

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍…

വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരില്‍ നടപടി

അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പേരില്‍ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക അടിസ്ഥാനത്തില്‍ ചെയ്തു…

പെണ്‍കുട്ടികളെ കൊന്ന് കുളത്തില്‍ തള്ളി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ സഹോദരികളായ ദലിത് പെണ്‍കുട്ടികളെ കൊന്ന് മൃതദേഹം കുളത്തില്‍ തളളി. ഇരുവരുടേയും കണ്ണില്‍ മുറിവിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉച്ചയോടെ പച്ചക്കറികള്‍ എടുക്കുന്നതിനായി…

സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ്

സിപിഐഎം നേതാവ് എം. ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവർ മുൻ കരുതൽ…

ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയും പണവും കൊള്ളയടിച്ചു.

.താനൂർ: ലോട്ടറി കടയിൽ നിന്നും ഒന്നരലക്ഷം രൂപയുടെ ലോട്ടറിയും 3000 രൂപയും കവർന്നു താനൂർ ജംഗ്ഷനിലെ സി കെ വി ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പിലാണ് ആണ് ഷട്ടർ തകർത്ത് മോഷണം നടത്തിയത്. പണവും വിന്നിംഗ് ലോട്ടറിയും ബംബർ ലോട്ടറി…