Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയ ഡോ. നജ്മ സലീമിനെതിരെ സൈബർ ആക്രമണം
കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയ ജൂനിയർ ഡോക്ടർ നജ്മ സലീമിനെതിരെ സൈബർ ആക്രമണം. ഫേസ്ബുക്കിലൂടെ നജ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം സജീവമാണെന്നും…
ധനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി, രാജിവെക്കണമെന്ന് ചെന്നിത്തല
നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…
ആന്‍റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍,…
എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍…
വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് കിഫ്ബിയെ എതിര്‍ക്കാതിരുന്നതെന്ന് പി.കെ…
കിഫ്ബി വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് തുടക്കത്തില്‍ കിഫ്ബിയെ യുഡിഎഫ് എതിര്‍ക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഓഡിറ്റ് ഇല്ലാതെ മുന്നോട്ടു…
സിപിഎം എതിര്‍പ്പ് വകവെക്കാതെ കാരാട്ട് ഫൈസല്‍; സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ല
സിപിഎം എതിര്‍പ്പിന് പിന്നാലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. ഇടതുപക്ഷം എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പിടിഎ…
സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി
ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്.…
ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.
തിരൂർ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസനതുടർച്ചക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജനം ഒരുങ്ങിയതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ ബ്ലോക്ക് ഭരണസമിതി കഴിഞ്ഞ ഒന്നര വർഷത്തെ ഭരണം മൂലം നിരവധി വികസന…
കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.
എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു…
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല; എം.വി.ജയരാജന്‍
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഇ.ഡി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇലക്ഷന്‍ ഏജന്റിനെ പോലെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍…
