Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വീണ്ടും കേരളം: ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ
തിരുവനന്തപുരം > ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ് ചെയ്‌തതിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ!-->!-->!-->…
കരിപ്പൂരിൽ 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; ഗുളിക രൂപത്തിൽ ദേഹത്ത് ഒളിപ്പിച്ച നിലയിൽ
കോഴിക്കോട‌് > കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഉദ്യോഗസ്ഥരാണ‌് ദുബായിൽ നിന്ന‌് കൊണ്ടുവന്ന 800 ഗ്രാം സ്വർണം പിടിച്ചത‌്. കോഴിക്കോട‌്!-->!-->!-->…
സുപ്രീം കോടതി ജഡ്‌ജിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം: അന്വേഷണം ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി > സുപ്രീം കോടതി ജഡ്‌ജ് എന്‍ വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് രമണക്കെതിരെയുള്ള!-->!-->!-->…
തമിഴ്‌നാട്ടില്‍ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ്…
ചെന്നൈ > ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ!-->!-->!-->…
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പരീക്ഷ അപേക്ഷകാലിക്കറ്റ് സർവകലാശാല അദീബെ ഫാസിൽ പ്രൈവറ്റ് രജിസ്ട്രേഷനും അദീബെ ഫാസിൽ 2016 സിലബസ് പ്രിലിമിനറി, ഒന്നാംവർഷ സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്, രണ്ടാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷകൾക്കും പിഴകൂടാതെ ഒക്ടോബർ 19 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ!-->!-->!-->…
കൂട്ടായി വധം: പരുക്കേറ്റ സഹോദരങ്ങളുടെ പിതാവ് അറസ്റ്റിൽ; വീട് അതിക്രമിച്ച് കൊലപാതക ശ്രമം നടത്തിയ…
തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ചേലക്കൽ യാസർ അറഫാത്തി(26)നെ ആക്രമിച്ച കേസിൽ ഏനിൻ്റെ പുരക്കൽ അബൂബക്കറി(60)നെയാണ് അറസ്റ്റ് ചെയ്തത്.!-->!-->!-->…
പൊതു വിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ് മുറികള്‍;മലപ്പുറം ജില്ലയില്‍ വിന്യസിച്ചത് 53,572 ഐ.ടി…
പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍!-->!-->!-->!-->!-->…
ഏറ്റവും ഉയര്‍ന്ന്, 11,755 പേര്‍ക്ക് ശനിയാഴ്ച സംസ്ഥാനത്ത് കൊവിഡ്;
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7570 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 10,471 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍!-->!-->!-->!-->!-->…
തിരൂർ നഗരസഭക്ക് ശുചിത്വ പദവി അംഗീകാരം
തിരൂർതിരൂർ നഗരസഭക്ക് സംസ്ഥാന സർക്കാറിന് റ ശുചിത്വപദവി . മാലിന്യസംസ്‌കണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവർത്തനം നടത്തിയതിന്റെ ഭാഗമായാണ് കേരള ഹരിത കേരള മിഷൻ - ശുചിത്വമിഷൻ ഏർപ്പെടുത്തിയ ശുചിത്വ പദവി അംഗീകാരം നൽകി.
തിരൂർ നഗരസഭയടക്കം!-->!-->!-->!-->!-->…
കണ്ണൂരില്‍ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ്!-->!-->!-->…
