Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പൊന്നാനി ചമ്രവട്ടം ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ക്കാനുള്ള മോഷ്ടാവിൻ്റെ ശ്രമം തകര്‍ത്ത് ആംബുലന്‍സ്…
ചമ്രവട്ടം തേവര്‍ ക്ഷേത്ര പരിസരത്ത് കമ്പിപ്പാര ഉപയോഗിച്ച് ഭണ്ഡാരം പൊളിക്കാനുള്ള ശ്രമമാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ തകര്‍ത്തത്.
എറണാകുളത്തു നിന്ന് ആംബുലന്‍സ് ഓടിച്ച് സ്വദേശമായ താനൂരിലേക്ക് പോകുകയായിരുന്നു നൗഫല്‍. പുലര്‍ച്ചെ നാലു!-->!-->!-->!-->!-->…
പമ്പിൽ നിന്ന് ഇന്ധനം നിറച്ചു,പണം നൽകാതെ വാഹനം എടുത്തു മുങ്ങി,
രാമപുരം:വാഹനത്തിൽ ഫൂൾ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം പണം നൽകാതെ മുങ്ങിയ തായി പമ്പ് ജീവനക്കാരൻ്റെ പരാതി ,ദേശീയപാത രാമപുരത്തെ എസ്സാർ പമ്പിൽ ഇന്ന് (ശനി) പുലർച്ചെ ഒന്നരയോടെയാണ് സംഭവം, വേഗതയിൽ എത്തിയഹ്യൂഡായി ഐ ട്ടൺകാറിൽ ഇന്ധനം നിറച്ചതിന്!-->!-->!-->…
വിജിലന്‍സ് 50,000 രൂപ പിഴയിട്ടു; ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു
വിജിലന്‍സ് വന്‍തുക പിഴയിട്ടതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവില്‍ വന്നതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം. ആളുകളുടെ!-->!-->!-->…
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി നാളെ വൈകുന്നേരത്തോടെ വടക്കൻ!-->!-->!-->!-->!-->!-->!-->…
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; മെയ് വരെ നീട്ടണമെന്ന് വിദഗ്‍ധസമിതി
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്‍ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും!-->!-->!-->…
സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റുന്നവർക്ക് മാസ്റ്ററിംഗ് നടത്താനവസരം
തിരൂർ: നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റി വരുന്നവരും 2019 ഡിസംബറിൽ മാസ്റ്ററിങ് നടത്താത്തവരുമായ ഗുണഭോക്താക്കളും 2020 ഒക്ടോബർ 15 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ മുഖേന മാസ്റ്ററിങ് നടത്തേണ്ടതും ബയോമെട്രിക് മാസ്റ്ററിങ്!-->!-->!-->…
തിരൂർ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യും
തിരൂർ: പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനങ്ങളും, ലോറികളും ഉൾപ്പടെ 46 വാഹനങ്ങൾ നവമ്പർ 2 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ച് പൊതൂലേലം നടത്തുന്നതാണ് എന്ന് തിരൂർ സി ഐ ഫർഷാദ് അറിയിച്ചു. വാഹനങ്ങൾ!-->!-->!-->…
കോവിഡ് വ്യാപനം ഹാർബറുകളിൽ കർശന നിയന്ത്രണം
തിരൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരൂര്‍ ആര്‍ഡി ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ്!-->!-->!-->…
യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിൽ കലാശിച്ചത് വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി…
തിരൂർ: കൂട്ടായി മാസ്റ്റർ പടിയിൽ യുവാവിൻ്റെ കൊലപാതകം വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്.കൂട്ടായി മാസ്റ്റർ പടി ചേലക്കൽ യാസർ അറഫാത്താ (26)ണ് മരിച്ചത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി!-->!-->!-->…
മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം…
വളാഞ്ചേരി :ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വളാഞ്ചേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി!-->!-->!-->…
