Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആത്മവിശ്വാസം കൈവിടാതെ ഒരു ഉദ്യോഗാർഥി; പിഎസ്‍സി പരീക്ഷ ആംബുലൻസിൽ.
മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്‍സി പരീക്ഷയിൽ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാർഥി. ശനിയാഴ്ച നടന്ന യുപി സ്കൂൾ ടീച്ചേഴ്സ് പിഎസ്‌സി പരീക്ഷയ്ക്കാണ് മലപ്പുറം സെൻ്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിപിഇ കിറ്റ്…
നിറമരുതൂർ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരൂർ :നിറമരുതൂർ പാലിയേറ്റീവ് കെയർ പുതിയ ഓഫീസ് ജനതാ ബസാർ കലന്തർ ബിൽഡിങ്ങിൽ എ ഐ പി ബെസ്റ്റ് ജില്ലാ സെക്രട്ടറി അബുൽ ഫസൽ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ പ്രസിഡണ്ട് വി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു .
കെവി…
വീണ്ടും കടുപ്പിച്ച് ഇഡി
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും.
ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്‍…
എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി
മഞ്ചേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി. എം.എല്‍.എയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
എം.എല്‍.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1389 പേര്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം സിറ്റി രണ്ട്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ അഞ്ച്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ 15, മലപ്പുറം 17…
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ…
എം.സി കമറുദ്ദീൻ എം എൽ എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ…
താനൂര്‍ കോളേജിന് ഒഴൂരില്‍ കെട്ടിടമൊരുങ്ങുന്നു.
താനൂര്‍: താനൂര്‍ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിട നിര്‍മാണത്തിന് 19.64 കോടി രൂപയുടെ കിഫ്ബി അനുമതി. ഒഴൂരില്‍ കണ്ടെത്തിയ സ്ഥലത്ത് ഇതോടെ കെട്ടിടനിര്‍മാണത്തിന് വഴിതെളിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് ടെക്‌നിക്കല്‍…
15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം
സംസ്ഥാനത്തെ 15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ 2021…
