Main Banner
Browsing Category

kerala

കൊവിഡ്: റദ്ദാക്കിയ നാലു ട്രെയിനുകൾ തിങ്കളാഴ്ച പുനഃരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിൽ നിറുത്തിയ ജനറൽ കോച്ച് യാത്രകൾ നാലു ട്രെയിനുകളിൽ തിങ്കളാഴ്ച പുനഃരാരംഭിക്കും. കൊല്ലം - എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു, കണ്ണൂർ - മംഗലാപുരം,മംഗലാപുരം - കണ്ണൂർ പാസഞ്ചർ ട്രെയിനുകളുമാണ് ജനറൽ കോച്ചുകളുമായി സർവീസ്

സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളിൽ ജനങ്ങൾക്ക് മാർക്കിടാം; ആപ്പ് റെഡി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് 'എന്റെ ജില്ല'

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1416 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8285 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1416 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1636 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗണ്‍ വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ

അറിയിപ്പ്

തിരൂർ മത്സ്യമാർക്കറ്റ് റോഡിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ ഒരുമാസത്തേക്ക് വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. സെൻട്രൽ ജങ്ഷനിൽനിന്ന് മാർക്കറ്റിലേക്കുവരുന്ന വഹനങ്ങൾ ബസ്‌സ്റ്റാൻഡ്, ഫോറിൻ മാർക്കറ്റ് റോഡ് വഴിയും തിരിച്ചുപോകുന്ന

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 19.22

മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍

ഉന്നത വിജയികളെ ആദരിച്ചു

തിരുന്നാവായ: കാദനങ്ങാടി'ഹീറോസ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'പ്ലസ് ടു 'എസ് 'എസ്' എൽ.സി.സ്കോളർഷിപ്പ് എക്സാം - തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു -

പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ.

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ. ഇതിൽ 1,​37,​533 അപേക്ഷകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയതായി അധികൃതർ അറിയിച്ചു. ഈ മാസം 24നാണ് അപേക്ഷ

കാടാമ്പുഴയിലെ ക്ഷേത്ര കുളത്തിൽ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാടാമ്പുഴ: മേല്‍മുറിയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുനെല്ലിക്കാട് ക്ഷേത്ര കുളത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ടാണ് അമ്പലം പാട്ടില്‍ ഉണ്ണികൃഷ്ണനെ കാണാതായത്. തുടര്‍ന്ന് നടത്തിയ

കാട്ടിലങ്ങാടിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കാട്ടിലങ്ങാടി : അത്താണിയിൽ നിന്ന് മനപ്പടി റോഡിൽ തനിച്ച് താമസിക്കുന്ന വായോധികയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യായാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂളംതൊടിയിൽ കല്യാണി കുട്ടി എന്നുവരെയാണ് ഇന്ന് രാവിലെ