Main Banner
Browsing Category

kerala

റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു

കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ

കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ് മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,

കർഷക അവാർഡ് ജേതാവിന് ആദരം.

തിരൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ച സൗമിനിചാക്കിയാട്ടിൽ എന്തുകൊണ്ടും ഈ ബഹുമതിക്ക് അർഹയാണെന്നും ഭർത്താവിൻ്റെ അകാല വിയോഗത്തിൽ തളരാതെ മൂന്ന് കൈകുഞ്ഞുങ്ങളെ വളർത്തി, മനോഹരമായ കൊച്ചു

കുറുപ്പം വീട്ടിൽ മാധവി നിര്യാതയായി

മംഗലം : പെരുന്തിരുത്തി സ്വദേശി പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണൻെറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ കൗസല്യ,ശാന്ത,ഭാനുമതി,രാജൻ.മരുമക്കൾ വേലായുധൻ ,മോഹനൻ,സത്യൻ

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ‘തെളിവുകളുമായി’ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.

കാർഗോ വഴി സ്വർണക്കടത്ത്: കോഫെപോസ പ്രകാരം കുറ്റിപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം ഗൾഫിൽ നിന്ന് കാർഗോ വഴി ഇലക്ട്രോണിക് സാധനങ്ങളോടൊപ്പം സ്വർണം കടത്തിയ കേസിൽ കോഫെപോസ നിയമ പ്രകാരം മലപ്പുറത്ത് ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി കോറോത്ത്താഴത്തേതിൽ മുഹമ്മദലി (56) നെയാണ് മലപ്പുറം എസ്.പി കെ.

ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം പ്ലസ് വണ്ണിന് എല്ലാ വിഷയങ്ങളിലുമായി 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

അരുണിന്റെ ശ്രമം സൂര്യഗായത്രിയെ ലഹരി സംഘങ്ങൾക്ക് നൽകാൻ കൊലയ്ക്ക് പിന്നിൽ പ്രണയമല്ലെന്ന് പൊലീസ്

നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ സൂര്യഗായത്രിയെ (ആര്യ - 20) പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്‌തുതാപരമല്ലെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ

കോവിഡ്: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട; വിദഗ്ധരുടെ യോഗത്തിൽ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. മരണനിരക്ക് പിടിച്ചു നിർത്താൻ കേരളത്തിനായി. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.