Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നാളത്തെ ഹയർസെക്കന്ററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുട്ടികളെ…
ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കില്ല; അടച്ചിടണമെന്ന് ഉത്തരവ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും…
നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സർവീസുകൾക്ക് മാത്രമേ പ്രവർത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമാണെന്നും…
കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍…
ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു
എടപ്പാൾ: കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ശുഹൈബ് (15) ആണ് മരിച്ചത്. ദാറുൽ ഹിദായ സ്കുളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച്ച 3.30 ഓടെയാണ് സംഭവം.…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6348 കേസുകള്‍; മാസ്ക് ധരിക്കാത്തത് 28606 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6348 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1120 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 28606 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
വാക്‌സിൻ എല്ലാവരും സ്വീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95…
സുബീറ ഫർഹത്തിനെ കൊലപ്പെടുത്തി മൂന്നു മണിക്കൂർ കഴിഞ്ഞ് കുഴിച്ചിട്ടു
വളാഞ്ചേരി: കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കുഴിച്ചിട്ടത് കൊലപ്പെടുത്തി മൂന്നു മണിക്കൂർ കഴിഞ്ഞ്. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയും സുബീറ ഫർഹത്തിന്റെ അയൽവാസിയുമായ വരിക്കോടൻ അൻവർ(38) ഒട്ടും…
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി…
കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 2,776 പേര്‍ക്ക് രോഗബാധ; 378…
കോവിഡ് നാള്‍വഴികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. വ്യാഴാഴ്ച (ഏപ്രില്‍ 22) മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ നിലവിലെ ഉയര്‍ന്ന…
