Main Banner
Browsing Category

kerala

കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി.

കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിലും ധാരണയായി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവിലും ടി സിദ്ദീഖ് കല്‍പ്പറ്റയിലും മത്സരിക്കും. കേരളത്തില്‍ രൂപപ്പെടുത്തിയ ധാരണ‌ ഹൈക്കമാന്‍റിന്‍റെ അംഗീകാരത്തോടെ നാളെ പ്രഖ്യാപിക്കും.…

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ.

താനൂർ: താനൂരിനെ ആവേശത്താൽ ഇളക്കിമറിച്ച് താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ. തിരൂർ - കടലുണ്ടി റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച തിരൂർ മുതൽ പൂരപ്പുഴ വരെയുള്ള 14 കിലോമീറ്റർ റോഡിന്റെ…

എം.എസ്.എം തിരുർ മണ്ഡലം കൗമാരസംഗമം നടത്തി

തിരൂർ: കാലത്തിന് കാവലാവുക, കരുത്താണ് എം.എസ്.എം എന്ന പ്രമേയത്തിൽ എം.എസ്.എം തിരൂർ മണ്ഡലം കമ്മിറ്റി കൗമാര സംഗമവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി. കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഫഹീം…

തിരൂരിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യം. കുറുക്കോളി മൊയ്തീൻ

തിരൂർ: മണ്ഡലത്തിൻ്റെ പ്രത്യേകിച്ചും തിരൂർ നഗരത്തിൻ്റെ സമഗ്ര വികസനമാണ് തൻ്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുറുക്കോളി. തിരൂർ നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് കാരണമായി…

എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുർ: എതിരാളികൾ പോലും അംഗീകരിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാർ തുടർ ഭരണത്തിലേറുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മുതിർന്ന സി പി ഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്…

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40,…

കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 

92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി…

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

എടപ്പാൾ: തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം…

മയക്കുമരുന്നുമായി കർണാടക സ്വദേശി പിടിയിൽ

വാ​ള​യാ​ർ: മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ. നി​യ​മ​സ​ഭ ​ തെരഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​ർ എ. ​ര​മേ​ശും പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച്…

കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി. തിരൂരിൻ്റെ മണ്ണും, മനസും ആഗ്രഹിച്ച സ്ഥാനാർഥിയെ ലഭിച്ചതിലെ അത്യഹ്ലാദം യു.ഡി.എഫ് പ്രവർത്തകരിൽ പ്രകടമായിരുന്നു. വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളത്ത്…