Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ.
പൊന്നാനി: തീരദേശ ഹർത്താൽ പുരോഗമിക്കവെയാണ് മലപ്പുറം പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികൾ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലങ്ങൾ പ്രതീകാത്മകമായി കടലിൽ…
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.…
എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നൊരു ചൊല്ലുണ്ട് കെ. മുരളീധരൻ എംപി
തവനൂർ: 140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ്…
40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു
തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം.
തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു…
യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ നാല് പേർ കൂടി അറസ്റ്റിലായി.
ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ നാല് പേർ കൂടി അറസ്റ്റിലായി. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. ഇന്നലെ…
തീരദേശ ഹർത്താൽ തുടങ്ങി.
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന് ആഹ്വാനം.
അമേരിക്കന് കുത്തക കമ്പനികള്‍ക്ക് അനുമതി…
ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു
കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു.…
പോളിങ് സമയം ഒരുമണിക്കൂർ നീട്ടി; വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ
തിരുവനന്തപുരം:അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ആകെ 18.69 കോടി…
സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം
തിരുവനന്തപുരം : തിരുവനന്തപുരം കോവളത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. വിഴിഞ്ഞത്തെ സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കിമാറ്റിയത്. ബിജെപി…
