Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കൊവിഡ്…
ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തെയും വേട്ടയാടുന്നു; ബി ഗോപാലകൃഷ്ണനെതിരെ പരാതി
തൃശൂര്‍: തന്റെ തോല്‍വിയെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കേശവദാസിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ബിജെപി നേതാവും തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണന്‍. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 723 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 284 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2213 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല…
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55,…
നാടിന്റെ പുരോഗതിയ്ക്കായി ജനങ്ങൾക്കൊപ്പം നിൽക്കുക മുഖ്യമന്ത്രി
തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. കേരളത്തിൻ്റെ പുരോഗതിയിൽ വളരെ നിർണ്ണായകമായ ഉത്തരവാദിത്തമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ളത്. സർക്കാരിൻ്റെ ഓരോ പ്രവർത്തനത്തിൻ്റെ വിജയത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തം…
പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയിൽ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ്…
തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ്…
വാഗമൺ റിസോർട്ട്; സിപിഐ പ്രദേശിക നേതാവിന്റേത്,
ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്‍റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതിൽ മൂന്ന് പേരാണ് മുഖ്യ ആസൂത്രകർ.…
കോൺഗ്രസ്സിൽനിന്ന് പുറത്താക്കി
താനൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും തോൽപ്പിക്കാൻ പ്രവർത്തിച്ചതിന് കെ. അസ്‌ലം, ഷഫീഖ് കണ്ണഞ്ചേരി, എ.പി. ഹുസൈൻ, മാമാജി അനിൽ പ്രസാദ്, സി. മുഹമ്മദ് ഹനീഫ എന്നിവരെ കോൺഗ്രസ്സിൽനിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി…
നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി
ഇടുക്കി: വാഗമണ്ണില്‍ സ്വകാര്യറിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും തുടര്‍നടപടികള്‍…
