Main Banner
Browsing Category

News

MDMA ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

ഇടുക്കി:എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർത്ഥി വസ്ത്രം മാറിയത് ഒളിഞ്ഞ് നോക്കിയ അദ്ധ്യാപകൻ സംഘപരിവാർ പ്രവർത്തകൻ. കേസെടുത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരേയാണ് ലൈംഗിക

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് : രാജ്യദ്രോഹ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പിപി ഷബീർ ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ്

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം.

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് മുംബൈ: മുംബൈ നഗരത്തിൽ 2008ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം. ഇന്ന് (ഓഗസ്റ്റ് 20) രാവിലെയാണ് മുംബൈ പൊലീസ്

കണ്ണൂർ വിസിയുടെ പ്രവർത്തനം പാർട്ടി കേഡറിനെ പോലെ; സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും…

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്ന് ഗവർണർ. എല്ലാ സർവകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും

സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം; ഓണഅവധി സെപ്തംബർ 2 മുതൽ

തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ്

ഗാന്ധിചിത്രം തകർത്ത കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ്

എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ

കൊച്ചി: കാക്കനാട് വാഴക്കാലയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേര്‍ത്തല കുത്തിയതോടില്‍ കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്) എന്ന മോഡലിങ്ങ് ആര്‍ട്ടിസ്റ്റാണ് എറണാകുളം റേഞ്ച്

മലപ്പുറം സ്വദേശി കൊച്ചിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ…

മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ പ്രതി; കൈവശം എംഡിഎംഎയും കഞ്ചാവും; ലഹരി ഇടപാടിലെ തർക്കത്തിനിടെ സജീവ് കൊല്ലപ്പെട്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കൊച്ചി: കൊച്ചിയിലെ

വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് വീട്ടിലും ട്യൂഷൻ സെന്ററിലും വച്ച് കെട്ടിയിട്ടു കൂട്ട…

തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. അദ്ധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുട്ടിയുടെ